സൂപ്പർ വരവിനൊരുങ്ങി 'സൂപ്പർ മെറ്റിയർ 650'; റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം- Royal Enfield, Super Meteor 650
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സൂപ്പർ വരവിനൊരുങ്ങി ‘സൂപ്പർ മെറ്റിയർ 650’; റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം- Royal Enfield, Super Meteor 650

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 06:21 am IST
Facebook
Twitter
WhatsAppTelegram

ഇറ്റലിയിലെ മിലാനിൽ നടന്ന 2022 EICMA ഷോയിൽ റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരിക്കുന്ന മിഡിൽ വെയ്റ്റ് ക്രൂയിസർ ‘സൂപ്പർ മെറ്റിയർ 650’ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇത് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ നിരവധി മാറ്റങ്ങളും സൂപ്പർ മെറ്റിയർ 650-യിൽ കാണാം. 2022 നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ വച്ച് സൂപ്പർ മെറ്റിയർ 650 ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വർഷം അവസാനമോ, അടുത്ത വർഷം ആദ്യമോ ബുള്ളറ്റ് ഇന്ത്യൻ നിരത്തിൽ ഇറക്കിയേക്കും.

ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസെല്ലർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് സൂപ്പർ മെറ്റിയർ 650 എത്തുക. മെറ്റിയർ 350-യുടെ ‘ജെ’ പ്ലാറ്റ്‌ഫോമുമായി പങ്കിടുന്നു. പുതിയ റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, റെട്രോ ശൈലിയിലുള്ള ചിറകുള്ള ലോഗോ, വീതിയേറിയ ഹാൻഡിൽബാർ, പുതിയ സൈഡ് പാനലുകൾ, ഫോർവേഡ് സെറ്റ് ഫൂട്ട് പെഗുകൾ, പൂർണ്ണമായും പുതിയ ടെയിൽ സെക്ഷൻ എന്നിവ ബുള്ളറ്റിന് നൽകുന്നു. ഉയർന്ന വേരിയന്റുകളിൽ സിൽവർ ഫിനിഷ് അലോയ് ഘടകങ്ങളും താഴ്ന്ന വേരിയന്റുകൾക്ക് ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്‌മെന്റോടുകൂടിയ അലോയ് ലഭിക്കും.

ഇന്റർസെപ്റ്ററിന്റെയും കോണ്ടിനെന്റൽ ജിടിയുടെയും അതേ 648 സിസി, പാരലൽ-ട്വിൻ മോട്ടോർ തന്നെയാണ് സൂപ്പർ മെറ്റിയർ 650-യ്‌ക്കും. 46.2 ബിഎച്ച്പി കരുത്തും 52എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. മുൻവശത്ത് 320 എംഎം ഡിസ്‌ക്കും പിന്നിൽ 300 എംഎം റോട്ടറുമാണ് ബ്രേക്കിംഗ് ചുമതലകൾ നിർവ്വഹിക്കുന്നത്. ബുള്ളറ്റിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നു. ഇത് മെറ്റിയർ 350-ൽ ഉള്ള യൂണിറ്റിന് സമാനമാണ്. കൂടാതെ, RE-യുടെ ട്രിപ്പർ നാവിഗേഷൻ സംവിധാനവും ഉണ്ട്.

Tags: royal enfield
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies