ആകാശപ്പോരിൽ ഇനി വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത്; ഫ്രാൻസിൽ നിന്ന് കരാർ പ്രകാരമുളള അവസാന റാഫേൽ വിമാനം ഡിസംബർ 15ന് ഇന്ത്യയിലെത്തും - India to receive its last Rafale by December 15
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശപ്പോരിൽ ഇനി വ്യോമസേനയ്‌ക്ക് ഇരട്ടി കരുത്ത്; ഫ്രാൻസിൽ നിന്ന് കരാർ പ്രകാരമുളള അവസാന റാഫേൽ വിമാനം ഡിസംബർ 15ന് ഇന്ത്യയിലെത്തും – India to receive its last Rafale by December 15

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന് അവസാനത്തെ റഫേൽ വിമാനം ഡിസംബർ 15-ന് ലഭിക്കും. ഫ്രാൻസിൽ നിന്ന് ലഭിക്കുന്ന 36-ാമത് വിമാനമാകും ഇത്. വ്യോമസേനയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിമാനമാകും ഇത്.

വിമാനത്തിന്റെ സ്‌പെയർ പാർട്‌സ് അടക്കമാണ് ഇന്ത്യയ്‌ക്ക് നൽകുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം കരുതൽ യന്ത്രഭാഗങ്ങൾ വഴി വിമാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാകും. അത്യാധുനിക റഡാർ, ഇലക്ട്രോണിക് സംവിധാനമുള്ള 4.5 -ാം തലമുറ വിമാനമാണ് റഫേൽ. ദീർഘദൂര എയർ-ടു-എയർ, എയർ-ടു-ഗ്രൗണ്ട് മിസൈലുകളും ഉപയോഗിച്ച് ആധിപത്യം വീണ്ടെടുക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.

ചൈനയുമായുള്ള സംഘർഷം രൂക്ഷമായിരുന്ന കാലത്താണ് റഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. കൃത്യമായ ആക്രമണവും അത്യാധുനിക സംവിധാനങ്ങളും സേനയ്‌ക്ക് മികച്ച ഫലങ്ങൾ നൽകി. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകളുടെ നിർമ്മാതാക്കൾ. വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ എംബിഡിഎ ആണ് വിതരണം ചെയ്യുന്നത്. 2016-ലാണ് 60,000 കോടി രൂപയുടെ കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചത്. കരാർ പ്രകാരം 36 വിമാനങ്ങൾക്കായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു, അവയിൽ 35 എണ്ണം പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹാഷിമാര എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Tags: franceRafale
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies