ടി20 ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമി ; ഫൈനലിലെത്താൻ ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമി ; ഫൈനലിലെത്താൻ ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 10:16 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലയ്ഡ് : ടി20 ലോകകപ്പിൽ  ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനൽ പോരാട്ടം ഇന്ന്. ആദ്യ സെമിയിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ കടന്നതോടെ ഇന്ത്യാ-പാക് ഫൈനലിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. അതേ സമയം ഏറെ പരിചയമുള്ള ഓസീസ് മൈതാനങ്ങളിൽ ഇംഗ്ലണ്ട് അപകടകാരികളാണ്. വലിയ മൈതാന ങ്ങളുള്ള ഓസ്‌ട്രേലിയയിൽ വശങ്ങളിലേയ്‌ക്കുള്ള ദൂരം കുറവെന്ന അഡ്‌ലയ്ഡിലെ പ്രത്യേകത സിക്‌സറുകളുടെ പെരുമഴ തീർക്കുമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.

സൂപ്പർ 12 ലെ അഞ്ചിൽ നാലിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. തുടക്കത്തിൽ പതറിയ രാഹുൽ ഫോം വീണ്ടെടുത്തതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര സർവ്വ ശക്തമാണ്. രോഹിതും തിളങ്ങിയാൽ ആദ്യ പവർപ്ലേയിൽ തന്നെ റൺസ് ഒഴുകും. മൈതാനത്തിന്റെ ഏത് ഭാഗ ത്തേയ്‌ക്കും പന്തടിക്കുന്ന സൂര്യകുമാറിന്റെ വിസ്മയകരമായ പ്രകടനവും മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും മധ്യനിരയിലെ അപകടകാരിയായ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ യുമാണ് ഇന്ത്യയുടെ കരുത്ത്. ബൗളിംഗിൽ ഇന്ത്യയുടെ പേസ് ത്രയം കൃത്യതയിലും വേഗതയിലും മികച്ച് നിൽക്കുകയാണ്. അർഷദീപിന്റെ പ്രഹരശേഷി നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഭുവനേശ്വറിന്റെ കൃത്യതയും മധ്യനിരയിൽ ഷമിയും ഹാർദ്ദികും ഇന്ത്യയ്‌ക്ക് ഏത് ടീമിന്റെ മേലും ആധിപത്യം നേടാനുള്ള കരുത്താണ് സമ്മാനിക്കുന്നത്. അശ്വിന്റെയും അക്ഷർ പട്ടേലിൻറേയും സ്പിൻ തന്ത്രങ്ങളും  പരീക്ഷിക്കപ്പെടും.

ബട്ലറും അലക്‌സ് ഹെയിൽസും ബെൻസ്റ്റോക്സും മലാനും ബാറ്റിംഗിൽ കരുത്താകുമ്പോൾ ഓൾറൗണ്ട് മികവിലേയ്‌ക്ക് മൊയിൻ അലി മടങ്ങിയെത്തിയാൽ ഇംഗ്ലണ്ടിന് കരുത്തുകൂടും. സാം കരണിന്റെ ഓൾറൗണ്ടർ മികവ് നിർണ്ണായകമാകും. ലിവിംഗ്‌സ്റ്റണും ജോർദ്ദാനും ഇംഗ്ലണ്ടിനെ ഏത് ഘട്ടത്തിലും ജയിപ്പിക്കാൻ കരുത്തുള്ള ബൗളർമാരാണ്. മൊയീൻ അലിയ്‌ക്കൊപ്പം ആദിൽ റഷീദും സ്പിൻ കരുത്താകുന്നതും ഇംഗ്ലണ്ടിന് താങ്ങാവും.

ടോസ് നിർണ്ണായകമാണ്. ആദ്യം ബാറ്റ്‌ചെയ്യുന്നവർ പരമാവധി റൺസ് സ്‌കോർ ചെയ്യുക എന്ന തന്ത്രമാണ് പയറ്റുക. എന്നാൽ അഡ്‌ലയ്ഡിന്റെ ടി20 ചരിത്രത്തിൽ ടോസ് നേടിയ ടീം ഇതുവരെ ജയിച്ചിട്ടില്ലെന്ന സത്യം ഇരു ടീമുകളേയും തുറിച്ചുനോക്കുന്നു.

Tags: t20ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies