ചേരികളിൽ ശുദ്ധജലം; ചേരിനിവാസികൾക്ക് ഫ്‌ളാറ്റുകൾ; ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വികസനത്തിന്റെ വാഗ്ദാന പത്രവുമായി ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചേരികളിൽ ശുദ്ധജലം; ചേരിനിവാസികൾക്ക് ഫ്‌ളാറ്റുകൾ; ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വികസനത്തിന്റെ വാഗ്ദാന പത്രവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജനങ്ങൾക്ക് ഒരിക്കലും പാഴ് വാഗ്ദാനങ്ങൾ നൽകില്ലെന്നും പറയുന്നതെന്തും നടപ്പാക്കുമെന്നും ഡൽഹി ബിജെപി ഘടകം. മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് വാഗ്ദാന പത്രം ബിജെപി ഡൽഹി ഘടകം പുറത്തിറക്കി. ഡിസംബർ നാലിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വാഗ്ദാന പത്രം ബിജെപി മുന്നോട്ട് വെച്ചത്.

ചേരി നിവാസികൾക്കെല്ലാ ഫ്‌ളാറ്റുകൾ നിർമിച്ച് നൽകുമെന്നും ചേരികളിലെ എല്ലാ വീടുകളിലും ശുദ്ധമായ ടാപ്പ് വെളളം എത്തിക്കുമെന്നുമാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. ഡൽഹിയിലെ ജീവിതരീതി മാറ്റുന്നതിൽ ഈ രണ്ട് കാര്യങ്ങൾക്കും വലിയ സ്ഥാനമാണുളളത്. ചേരി നിർമ്മാർജ്ജനവും എല്ലാവർക്കും കുടിവെള്ളവുമെന്ന സ്വപ്നം അതിവേഗം പൂർത്തി യാക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്ന് ബിജെപി നേതാക്കളായ ആദേശ് ഗുപ്തയും മനോജ് തിവാരിയും പറഞ്ഞു.

ഡൽഹിയിൽ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലെ ആംആദ്മി പാർട്ടി ജനങ്ങളെ നിത്യദുരിതത്തിലേയ്‌ക്കാണ് നയിക്കുന്നതെന്ന് ആദേശ് ഗുപ്ത ആരോപിച്ചു. ഇപ്പോഴും പല വീടുകളിലും പൈപ്പ് വെള്ളം കിട്ടാക്കനിയാണ്. ഡൽഹി അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. ഡൽഹിയെ ഒരു ഗ്യാസ് ചേംബറാക്കി മാറ്റി യെന്നും ബിജെപി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാറിന് ജനങ്ങളുടെ വിഷയത്തിൽ യാതൊരു ശ്രദ്ധയുമില്ല. ജലം നേരിട്ട് ഉപഭോക്താവിന്റെ കയ്യിലെത്താതിരിക്കാൻ തടസം കേജ്രിവാളിന്റെ ടാങ്കർ മാഫിയ കളുമായി വഴിവിട്ടബന്ധമാണെന്ന ഗുരുതരമായ ആരോപണവും ബിജെപി ഉന്നയിക്കു കയാണ്.

ഇതുപോലെ നുണപറയുന്ന ഒരു മുഖ്യമന്ത്രിയില്ല. ജനങ്ങൾക്ക് എന്നും പൊള്ളയായ വാഗ്ദാനമാണ് നൽകുന്നതെന്നും ബിജെപി ഈ ദയനീയ സാഹചര്യത്തെ മാറ്റിമറിയ്‌ക്കുമെന്നും വചൻ പത്രയിലൂടെ ഉറപ്പു നൽകുകയാണെന്നും മനോജ് തിവാരി പറഞ്ഞു.

Tags: delhi bjp
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies