പഠിക്കാനും പോകേണ്ട; ജോലിയും ചെയ്യരുത്; ബന്ധുക്കൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കിൽ കണ്ടുപോകരുത് : സ്ത്രീകൾക്കെതിരെ മതസാംസ്‌കാരിക വകുപ്പിന്റെ ഫത്വയുമായി താലിബാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പഠിക്കാനും പോകേണ്ട; ജോലിയും ചെയ്യരുത്; ബന്ധുക്കൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കിൽ കണ്ടുപോകരുത് : സ്ത്രീകൾക്കെതിരെ മതസാംസ്‌കാരിക വകുപ്പിന്റെ ഫത്വയുമായി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ഒരു അന്താരാഷ്‌ട്ര വിലക്കുകളും താലിബാന്റെ സ്ത്രീവിരുദ്ധത മാറ്റിമറിയ്‌ക്കി ല്ലെന്ന് വീണ്ടും തെളിയുന്നു. കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ നിന്നാണ് ഒരു മുന്നറിയി പ്പുമില്ലാതെ സ്ത്രീകളേയും പെൺകുട്ടികളേയും താലിബാൻ ഭീകരർ അടിച്ചിറക്കിയത്.

സ്ത്രീകൾക്കെതിരെയുള്ള കാടത്തം മത-സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക തീരുമാന മാണെന്നാണ് വക്താവ് നൽകുന്ന വിശദീകരണം. മുന്നേ തന്നെ പഠനവും തൊഴിലും വിലക്കിയ താലിബാൻ സ്ത്രീകൾ ആഘോഷം നടക്കുന്ന ഒരിടത്തും പോകരുതെന്നാണ് ചട്ടം പരിഷ്‌ക്കരിച്ച് ഉത്തരവിട്ടിരിക്കുന്നത്.

ബന്ധുക്കൾക്കൊപ്പം അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോകരുതെന്ന കർശന നിബന്ധന യ്‌ക്കെതിരെ സംഭവസ്ഥലത്തുണ്ടായിരുന്ന മുതിർന്ന സ്ത്രീകൾ ശക്തമായി രംഗത്തെത്തി. തങ്ങളുടെ പേരക്കുട്ടികളെ കൊണ്ടുവരാൻ ആരുമില്ലെന്നും ഏത് മതനിയമമാണ് ഇത് വഴി ഇല്ലാതാകുന്നതെന്നും  അവർ ചോദിച്ചു.

ഈ നാട്ടിൽ ഒരു നല്ലതും കാണാനും ആസ്വദിക്കാനും പെൺകുട്ടികൾക്ക് ഭാഗ്യമില്ല. ഇത്തരം കൗതുകമുള്ള സ്ഥലങ്ങളെങ്കിലും അവർ കാണട്ടെയെന്നും പുറത്താക്കപ്പെട്ട സ്ത്രീകൾ വിലപിച്ചു. ബന്ധുക്കൾക്കൊപ്പമല്ലാതെ എവിടേയും പോകരുതെന്നും ശരീരവും മുഖവും പൂർണ്ണമായും മറച്ചുകൊണ്ടേ പുറത്തിറങ്ങാവൂ എന്നും മുന്നേ പ്രഖ്യാപിച്ച താലിബാനാണ് വീണ്ടും നിരോധനം കടുപ്പിക്കുന്നത്.

ഇതിനിടെ  പല പ്രഖ്യാപനങ്ങളേയും തള്ളിക്കൊണ്ട് നഗരകേന്ദ്രങ്ങളിൽ പലയിടത്തും സ്ത്രീകൾ ജോലിചെയ്യുന്നതും താലിബാന് വെല്ലുവിളിയാണ്. നിരവധി സ്ഥാപനങ്ങൾ സ്വയം നടത്തുന്ന സ്ത്രീകൾ സംഘടിതമായിട്ടാണ് താലിബാനെതിരെ പോരാടുന്നത്.

Tags: TALIBAN-WOMEN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies