പണം പലിശയ്ക്ക് നൽകും; പെട്ടെന്ന് തിരിച്ചടക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; പിന്നാലെ മതപരിവർത്തനത്തിന് നിർബന്ധിക്കും; സർക്കാർ സ്‌കൂൾ അദ്ധ്യാപകനെതിരെ പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണം പലിശയ്‌ക്ക് നൽകും; പെട്ടെന്ന് തിരിച്ചടക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; പിന്നാലെ മതപരിവർത്തനത്തിന് നിർബന്ധിക്കും; സർക്കാർ സ്‌കൂൾ അദ്ധ്യാപകനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പലിശയ്‌ക്ക് കടം കൊടുത്ത് ലൈംഗികപീഡനത്തിനിരയാക്കി മതപരിവർത്തനത്തിന് ഇരയാക്കുന്ന സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്. മദ്ധ്യപ്രദേശിലാണ് സംഭവം. മുദിയ ഡെഹ്‌റ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ ഷമീം ഖാനെതിരെയാണ് ഗ്രാമത്തിലെ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയത്.

ഗ്രാമത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ച് ഭീമമായ പലിശയ്‌ക്ക് പണം കടം കൊടുക്കും. പിന്നീട് പെട്ടെന്ന് തിരിച്ചടക്കാനായി ഭീഷണിപ്പെടുത്തും. ഉപദ്രവിക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നും ഷമീം ഖാന്റെ രീതി. സമാനമായ രീതിയിൽ നിരവധി സ്ത്രീകളെയാണ് ഇയാൾ ചതിക്കുഴിയിൽ വീഴ്‌ത്തിയത്.

പരാതിക്കാരിയായ സ്ത്രീയുടെ ഭർത്താവിനെ ഷമീം തന്റെ തന്ത്രത്തിൽ വീഴ്‌ത്തി പലിശയ്‌ക്ക് പണം നൽകി. ഭർത്താവ് ഭീമമായ തുക കടം വാങ്ങിയിട്ടുണ്ടെന്നും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് പീഡിപ്പിച്ചു. പിന്നാലെ അശ്ലീല വീഡിയോകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ അറിയിക്കാതിരിക്കാൻ ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളോടും പിതാവ് കടം വാങ്ങിയിട്ടുണ്ടെന്നും സമൂഹത്തിന് മുന്നിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി മതം മാറാൻ ആവശ്യപ്പെട്ടു. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: convert to Islam
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies