ശ്വാസമടക്കി പിടിച്ച് മാത്രം കാണാനാകുന്ന വീഡിയോ; ഓടുന്ന ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ടു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്വാസമടക്കി പിടിച്ച് മാത്രം കാണാനാകുന്ന വീഡിയോ; ഓടുന്ന ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 11:39 pm IST
FacebookTwitterWhatsAppTelegram

പട്‌ന: റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിക്കവെ ട്രെയിൻ വന്നാൽ എന്താണ് സംഭവിക്കുക? ട്രെയിൻ തട്ടി ജീവാപായം സംഭവിക്കാനാണ് സാധ്യത. അപൂർവ്വമായി മാത്രമാണ് ചിലർ രക്ഷപ്പെടുക. ഇത്തരത്തിൽ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നയാളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഈ വീഡിയോ വൈറലാകാൻ ഒരു കാരണമുണ്ട്. യുവാവ് രക്ഷപ്പെടാൻ വേണ്ടി സ്വീകരിച്ച മാർഗമാണ് കാഴ്‌ച്ചക്കാരെ ഞെട്ടിച്ചത്. ഓടുന്ന ട്രെയിനിന് അടിയിൽ കിടന്നാണ് ഇയാൾ സ്വന്തം ജീവന് രക്ഷാകവചം ഒരുക്കിയത്. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം.

शख्स एक नंबर से दूसरे नंबर प्लेटफॉर्म पर मालगाड़ी के नीचे से निकलने ही वाला था तभी गाड़ी चल पड़ी. शख्स तो बाल-बाल बच गया लेकिन शॉर्टकट के चक्कर में जान भी जा सकती थी. वीडियो- भागलपुर के कहलगांव स्टेशन का है…. वायरल वीडियो @RailMinIndia @AshwiniVaishnaw @rpfnr_ @RailwaySeva pic.twitter.com/CWLOV8rJUM

— अंकित राजगढ़िया🇮🇳 (@ankit_rajgaria1) November 10, 2022

ഇതുകണ്ട് ശ്വാസമടിക്കിപിടിച്ച് നിൽക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ പോയതിന് ശേഷം പാളത്തിൽ നിന്നെഴുന്നേറ്റ് തന്റെ ബാഗുമായി പോകുകയാണ് അജ്ഞാതനായ ഈ വൈറൽ താരം.

എന്നാൽ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനായി ഷോർട്ട് കട്ട് ഉപയോഗിക്കുന്നവർക്ക് ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണ്. റെയിൽവേ സ്റ്റേഷനിൽ ഒരിക്കലും പാളത്തിലേക്ക് ഇറങ്ങി നടക്കരുതെന്ന മുന്നറിയിപ്പാണ് ഈ വീഡിയോ. മേൽപ്പാലം ഉപയോഗിച്ച് മാത്രമേ ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊന്നിലേക്ക് പോകാനാകൂ. പെട്ടെന്ന് പോകാൻ വേണ്ടിയും സ്‌റ്റെപ്പ് കയറാനുള്ള മടികൊണ്ടും പലരും റെയിൽപാളം മുറിച്ചുകടക്കുന്നത് അപകടത്തെ ക്ഷണിച്ചുവരുത്തുന്ന പ്രവണതയാണ്.

Tags: Viral Videotrain
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies