സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി; 108 അടി ഉയരത്തിൽ പണികഴിപ്പിച്ച അഭിവൃദ്ധിയുടെ പ്രതിമ; ബെംഗളൂരു നഗരസ്ഥാപകനായ നാദപ്രഭുവിനെക്കുറിച്ച് അറിയാം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി; 108 അടി ഉയരത്തിൽ പണികഴിപ്പിച്ച അഭിവൃദ്ധിയുടെ പ്രതിമ; ബെംഗളൂരു നഗരസ്ഥാപകനായ നാദപ്രഭുവിനെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം 23 ഏക്കർ ഹെറിറ്റേജ് പാർക്കിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ നിർമ്മിതിയാണ് സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി. 108 അടി ഉയരത്തിൽ നിലകൊള്ളുന്ന ഈ വെങ്കല പ്രതിമ നാദപ്രഭു കെംപെഗൗഡയുടേതാണ്.. ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനാണ് കെംപെഗൗഡ. ഒരു നഗരസ്ഥാപകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പ്രത്യേകതയും സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റിക്കുണ്ട്.

ഒക്ടോബർ 11നായിരുന്നു ‘അഭിവൃദ്ധിയുടെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. 218 ടൺ ഭാരമുള്ള ഈ വെങ്കല നിർമ്മിതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന വാളിന് 4 ടൺ ഭാരമുണ്ട്. 35 അടി നീളത്തിലാണ് വാൾ നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വളർച്ചയ്‌ക്കായി നാദപ്രഭു നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്ക് വേണ്ടിയാണ് അഭിവൃദ്ധിയുടെ പ്രതിമ നിർമ്മിച്ചത്.

98 ടൺ വെങ്കലവും 120 ടൺ സ്റ്റീലും ഉപയോഗിച്ച് 84 കോടി രൂപ ചിലവിലാണ് സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റിയെന്ന നിർമ്മിതി പണിതുയർത്തിയത്. ഈ പ്രതിമ രൂപകൽപന ചെയ്തത് പ്രശസ്ത ശിൽപിയും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ രാം വൻജി സുതാറാണ്. ഗുജറാത്തിലെ ഏകതാ പ്രതിമ തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു.

പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഭരണാധികാരിയായിരുന്നു കെംപെഗൗഡ. ഇന്ന് ബെംഗളൂരു എന്നറിയപ്പെടുന്ന നഗരത്തിന് 1537ൽ ഇദ്ദേഹമാണ് അടിത്തറ പാകിയത്. പതിവുപോലെ ഒരുദിവസം വേട്ടയ്‌ക്കിറങ്ങിയപ്പോഴായിരുന്നു പുതിയ നഗരം പണിയാനുള്ള ആശയം അദ്ദേഹത്തിനുണ്ടാകുന്നത്. ക്ഷേത്രങ്ങൾ, വാട്ടർ ടാങ്കുകൾ, കോട്ട, കന്റോൺമെന്റ് എന്നിവയെല്ലാമുള്ള ഒരു നഗരം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് എഡി 1537-ൽ ബെംഗളൂരു നഗരം നിർമ്മിക്കാനാരംഭിക്കുകയായിരുന്നു.

സമൂഹത്തിൽ നിലനിന്നിരുന്ന ക്രൂരമായ പല അനാചാരങ്ങളും തുടച്ചുനീക്കിയ മഹാവ്യക്തിത്വം കൂടിയായിരുന്നു നാദപ്രഭു. സ്ത്രീ വിധവയാകുമ്പോൾ ഇടതുകൈയിലെ വിരലുകൾ മുറിച്ചുകളയുന്ന ‘ബന്ദി ദേവരു’ എന്ന സമ്പ്രദായം നിരോധിച്ചത് ഇദ്ദേഹമായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് എപ്പോഴും പ്രാധാന്യം നൽകുന്ന ദാർശനികനായിരുന്നു അദ്ദേഹം. 1569-ലാണ് നാദപ്രഭു മരിച്ചതെന്ന് ചരിത്രം സൂചിപ്പിക്കുന്നു.

Tags: Nadaprabhu KempegowdaStatue of Prosperityഅഭിവൃദ്ധിയുടെ പ്രതിമ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies