‘ഞങ്ങൾ ഇനി നിന്നെ പ്രസിഡന്റ് എന്ന് വിളിക്കണോ?‘: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈപിടിച്ച് സന്ദേഹങ്ങൾ പുഞ്ചിയിരിൽ അലിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു- Droupadi Murmu's reunion with classmates
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങൾ ഇനി നിന്നെ പ്രസിഡന്റ് എന്ന് വിളിക്കണോ?‘: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈപിടിച്ച് സന്ദേഹങ്ങൾ പുഞ്ചിയിരിൽ അലിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു- Droupadi Murmu’s reunion with classmates

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈ പിടിച്ച് സുഹൃദം പങ്കുവെച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭുവനേശ്വർ ഗവണ്മെന്റ് ക്യാപിറ്റൽ ഗേൾസ് ഹൈ സ്കൂളിൽ ഒപ്പം പഠിച്ച സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞ ദിവസമാണ് ദ്രൗപദി മുർമു എത്തിയത്. ‘ഞങ്ങൾ ഇനി നിന്നെ പ്രസിഡന്റ് എന്നാണോ വിളിക്കേണ്ടത്?‘ എന്ന സഹപാഠി തന്മയി ബിസോയിയുടെ ചോദ്യത്തിന്, ഒഡിയ ഭാഷയിൽ പുഞ്ചിരിയോടെ രാഷ്‌ട്രപതി മറുപടി നൽകി. ബിസോയിയുടെ കൈ ചേർത്തു പിടിച്ച ദ്രൗപദി മുർമു പുഞ്ചിരിയോടെ പറഞ്ഞത്, ‘നീ പണ്ട് വിളിച്ച പേരുകൾ ഒക്കെ വിളിച്ചോളൂ‘ എന്നായിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ വികാരാധീനയായ തന്മയി ബിസോയിയോട്, ഇരട്ട സഹോദരിയുടെ വിശേഷങ്ങളും രാഷ്‌ട്രപതി ആരാഞ്ഞു. ദ്രൗപദി മുർമുവിനൊപ്പം ആദിവാസി ഹോസ്റ്റലിൽ ആയിരുന്നു ബിസോയിയും താമസിച്ച് പഠിച്ചിരുന്നത്.

സ്കൂളിൽ നിന്നും കുന്തളകുമാരി സബാത് ആദിവാസി ഗേൾസ് ഹോസ്റ്റലിൽ എത്തിയ ദ്രൗപദി മുർമു, ഹോസ്റ്റലിലെ സൗകര്യങ്ങൾ വിലയിരുത്തി. 2018ൽ അസം ഗവർണറായി ചുമതല ഏറ്റെടുത്തപ്പോഴും ദ്രൗപദി മുർമു സ്കൂളും ഹോസ്റ്റലും സന്ദർശിച്ചിരുന്നു. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിലും മുർമു സംബന്ധിച്ചിരുന്നു. ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് കോൺക്രീറ്റ് ചെയ്ത് തറയോടുകൾ പാകിയ സ്കൂളിന്റെ വികസനത്തിൽ രാഷ്‌ട്രപതി സംതൃപ്തി രേഖപ്പെടുത്തി.

പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഭുവനേശ്വർ തപോബൻ ഹൈ സ്കൂളിലും രാഷ്‌ട്രപതി ദ്രൗപദി മുർമു സന്ദർശനം നടത്തി. മൺചുമരുകളും ഓല മേഞ്ഞ മേൽക്കൂരകളും മാത്രമുണ്ടായിരുന്ന ഗ്രാമീണ വിദ്യാലയങ്ങളിൽ ബാല്യകാലത്ത് ചാണകം മെഴുകിയിരുന്ന അനുഭവങ്ങൾ ദ്രൗപദി മുർമു കുട്ടികളുമായി പങ്കു വെച്ചു. രാജ്യത്തെ ഗ്രാമീണ വിദ്യാലയങ്ങളിൽ ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി മികച്ച നേട്ടമുണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു.

Tags: Droupadi Murmureunion
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies