മഹീന്ദ്ര മുന്നേറുന്നു; ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മഹീന്ദ്രയുടെ മൂന്ന് മോഡലുകൾ അറിയാം- Mahindra, October 2022, Top 3 Cars
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മഹീന്ദ്ര മുന്നേറുന്നു; ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മഹീന്ദ്രയുടെ മൂന്ന് മോഡലുകൾ അറിയാം- Mahindra, October 2022, Top 3 Cars

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ മിന്നും പ്രകടനമാണ് കാഴ്ച വെയ്‌ക്കുന്നത്. 2022 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ നാലാം സ്ഥാനമാണ് മഹീന്ദ്രയ്‌ക്ക്. കഴിഞ്ഞ ഒക്ടോബറിനെ സംബന്ധിച്ച് വിൽപ്പനയിൽ വമ്പിച്ച വളർച്ചയാണ് ഈ വർഷം കമ്പനി രേഖപ്പെടുത്തിയത്. 32,226 യൂണിറ്റുകളാണ് ഒക്ടോബറിൽ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ 20,034 യൂണിറ്റുകളായിരുന്നു വിൽപ്പന നടന്നത്. ഇത് താരതമ്യം ചെയ്യുമ്പോൾ 61 ശതമാനം വളർച്ചയാണ് വിൽപനയിൽ മഹീന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് മഹീന്ദ്ര മോഡലുകൾ ഏതെല്ലാമാണെന്ന് നോക്കാം,

1. മഹീന്ദ്ര ബൊലേറോ

നഷ്ടപ്പെട്ട തന്റെ സ്ഥാനം തിരിച്ചു പിടിച്ചു കൊണ്ടുള്ള തിരിച്ചു വരവാണ് ഒക്ടോബറിൽ മഹീന്ദ്ര ബൊലേറോ കാഴ്ച വച്ചത്. 2022 ഒക്ടോബറിൽ 8,772 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 6,375 യൂണിറ്റുകളാണ് വിറ്റുപോയിരുന്നത്. 38 ശതമാനം വളർച്ചയാണ് ബൊലേറോ രേഖപ്പെടുത്തിയിരിക്കുന്നത്. ബൊലേറോയ്‌ക്കും നിയോയ്‌ക്കും കമ്പനി അടുത്തിടെ വില വർദ്ധിപ്പിച്ചിരുന്നു.

2. മഹീന്ദ്ര സ്‌കോർപിയോ

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കമ്പനിയുടെ രണ്ടാമത്തെ മോഡലായി മഹീന്ദ്ര സ്‌കോർപിയോ മാറി. 2022 ഒക്ടോബറിൽ 7,438 യൂണിറ്റുകളാണ് സ്‌കോർപിയോ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 3,304 യൂണിറ്റുകളാണ് സ്‌കോർപിയോ വിറ്റുപോയിരുന്നത്. 125 ശതമാനത്തിനത്തിന്റെ വൻ വളർച്ചയാണ് മോഡൽ കൈവരിച്ചിരിക്കുന്നത്. അടുത്തിടെ കമ്പനി പുറത്തിറക്കിയ സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക് എന്നിവയാണ് മോഡലിന്റെ വളർച്ചയ്‌ക്ക് വഴി ഒരുക്കിയത്.

3. മഹീന്ദ്ര എക്‌സ്‍യുവി 300

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് എക്‌സ്‍യുവി 300 ആണ്. 2022 ഒക്ടോബറിൽ മോഡലിന്റെ 6,282 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 4,203 യൂണിറ്റുകളായിരുന്നു എക്‌സ്‍യുവി 300 -ന്റെ വിറ്റഴിക്കപ്പെട്ടത്. ഇത് താരതമ്യം ചെയ്യുമ്പോൾ 49 ശതമാനം വളർച്ച മോഡൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: mahindra
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies