പാകിസ്താനെതിരെ ഫൈനലിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇംഗ്ലീഷ് താരങ്ങൾ; കാരണമിതാണ്- England players wearing Black arm bands in T20 WC Final
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താനെതിരെ ഫൈനലിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇംഗ്ലീഷ് താരങ്ങൾ; കാരണമിതാണ്- England players wearing Black arm bands in T20 WC Final

Janam Web Desk by Janam Web Desk
Nov 13, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെ നേരിടുന്ന ഇംഗ്ലീഷ് താരങ്ങൾ കളത്തിലിറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ച്. ഇംഗ്ലീഷ് ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ ഡേവിഡ് ഇംഗ്ലീഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ച് കളിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഗോഡ്ഫാദർ എന്നാണ് ഡേവിഡ് ഇംഗ്ലീഷ് അറിയപ്പെടുന്നത്.

ആയിരക്കണക്കിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളേയും ഇരുന്നൂറോളം അന്താരാഷ്‌ട്ര താരങ്ങളേയും സംഭാവന ചെയ്ത ബൺബറി സ്കൂൾസ് ഫെസ്റ്റിവലിന്റെ സംഘാടകനായിരുന്നു ഡേവിഡ് ഇംഗ്ലീഷ്. 76ആമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഡേവിഡ് ഇംഗ്ലീഷിന്റെ അന്ത്യം.

ഡേവിഡ് ഇംഗ്ലീഷിന്റെ നിര്യാണത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്ടൻ ജോസ് ബട്ട്ലറും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും അനുശോചനം രേഖപ്പെടുത്തി. ലോകപ്രശസ്തരായ നിരവധി കളിക്കാരെ സംഭാവന ചെയ്ത മഹാനായിരുന്നു ഡേവിഡ് ഇംഗ്ലീഷ് എന്ന് ബട്ട്ലർ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിയും മഹാനായ ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു ഡേവിഡ് ഇംഗ്ലീഷ് എന്ന് ഇസിബി അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.

So sad to hear the news of David English passing away. One of life’s great characters, so fun to spend time with and producer of some of the best English cricketers through his wonderful Bunbury Festivals. RIP ❤️ pic.twitter.com/RK3SXUOfSr

— Jos Buttler (@josbuttler) November 12, 2022

The ECB is saddened to learn of the loss of David English CBE.

He did so much for the game, and for charity, and he played a part in the rise of many England Men’s cricketers.

Our thoughts at this time are with his friends and family. https://t.co/oD8drUvjPJ

— England and Wales Cricket Board (@ECB_cricket) November 12, 2022

Tags: PakistanenglandICC T20 WC 2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies