ICC T20 WC 2022 - Janam TV
Wednesday, July 9 2025

ICC T20 WC 2022

82 ലക്ഷം രൂപയ്‌ക്ക് തുല്യമായ തുകയിൽ ഗുണതിലകയ്‌ക്ക് ജാമ്യം; കുറ്റം തെളിഞ്ഞാൽ 14 വർഷം ജയിൽ ശിക്ഷ- Danushka Gunatilaka gets bail

സിഡ്നി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് ജാമ്യം അനുവദിച്ച് സിഡ്നി കോടതി. സാമൂഹിക മാദ്ധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്നും കോടതി ...

‘നമ്മളെല്ലാം ഒരേ കുടുംബക്കാർ, ഇനിയെങ്കിലും മതിയാക്കിക്കൂടേ?‘ പാകിസ്താന്റെ തോൽവിയിൽ ട്രോൾ മഴ തീർക്കുന്ന ഇന്ത്യക്കാരോട് മുൻ പാക് താരങ്ങൾ- Former Pak players on Twitter War over Pakistan’s defeat

ലാഹോർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിയെ തുടർന്ന് ഇന്ത്യൻ ആരാധകരും പാക് ആരാധകരും തമ്മിൽ ആരംഭിച്ച ട്വിറ്റർ യുദ്ധം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി മുൻ പാകിസ്താൻ താരങ്ങൾ. ...

‘കരയേണ്ട, സാരമില്ല‘: തോൽവിയിൽ മൈതാനത്ത് വിങ്ങിപ്പൊട്ടിയ ബാബർ അസമിനെ ആശ്വസിപ്പിച്ച് ഷദബ് ഖാൻ- Shadab Khan consoles crying Babar Azam after Pakistan’s defeat

മെൽബൺ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതിന്റെ വിഷമത്തിൽ മൈതാനത്ത് കണ്ണീർ പൊഴിച്ച് പാകിസ്താൻ ക്യാപ്ടൻ ബാബർ അസം. തോൽവിയുടെ നിരാശയിൽ കരയുന്ന ബാബർ അസമിനെ ...

പാകിസ്താനെതിരെ ഫൈനലിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇംഗ്ലീഷ് താരങ്ങൾ; കാരണമിതാണ്- England players wearing Black arm bands in T20 WC Final

ലണ്ടൻ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെ നേരിടുന്ന ഇംഗ്ലീഷ് താരങ്ങൾ കളത്തിലിറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ച്. ഇംഗ്ലീഷ് ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ ഡേവിഡ് ...

എവിടെ വിമർശകർ? ഇത് ഇതിഹാസം; ഗ്രഹണത്തിന് മറയ്‌ക്കാൻ കഴിയാത്ത സൂര്യ തേജസ്സ്- Virat Kohli; The Run Machine back in Action

തുടർച്ചയായ പരാജയങ്ങൾ, പ്രതിഭയുടെ നിഴൽ പോലും അന്യമായ ഇന്നിംഗ്സുകൾ, വിമർശനങ്ങൾക്ക് മുന്നിൽ പതറാതെ, എന്നാൽ വീഴ്ചകളെ സ്വയം ഉൾക്കൊണ്ട് ഊരിവെച്ച നായകന്റെ കിരീടവും ചെങ്കോലും, വിഷാദ രോഗത്തിന്റെ ...

‘ഹാപ്പി ദീപാവലി‘: ഇടിമുഴക്കമായി കോഹ്ലി; ഉറച്ച പിന്തുണയുമായി പാണ്ഡ്യ; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ- India beats Pakistan

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഗംഭീര ബാറ്റിംഗ് ...

ഷാൻ മസൂദിനും ഇഫ്തിക്കർ അഹമ്മദിനും അർദ്ധ സെഞ്ച്വറി; പാകിസ്താന് ഭേദപ്പെട്ട സ്കോർ- India Vs Pakistan

മെൽബൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ 8 വിക്കറ്റ് ...

റിസ്വാനും വീണു; പവർപ്ലേയിൽ തീക്കാറ്റായി ഇന്ത്യ- India on top against Pakistan in power play

മെൽബൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. പവർപ്ലേ പൂർത്തിയാകുമ്പോൾ, പാകിസ്താന്റെ നെടുംതൂണുകളായ രണ്ട് ഓപ്പണർമാരെയും കൂടാരം കയറ്റി അർഷ്ദീപ് ...

ടോസ് ഭാഗ്യം ഇന്ത്യക്ക്; പാകിസ്താന് ബാറ്റിംഗ്- India wins Toss

മെൽബൺ: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ ...

വിജയവഴിയിൽ ശ്രീലങ്ക; അയർലൻഡിനെതിരെ 9 വിക്കറ്റ് ജയം- Sri Lanka beats Ireland

ഹോബാർട്ട്: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഗംഭീര വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡിനെ മികച്ച ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചു ...

ഓസ്ട്രേലിയയെ 89 റൺസിന് തകർത്ത് ന്യൂസിലൻഡ്; സൂപ്പർ- 12 പോരാട്ടങ്ങൾക്ക് ഗംഭീര തുടക്കം- New Zealand defeats Australia in T20WC

സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ 89 റൺസിന് പരാജയപ്പെടുത്തി. ബാറ്റിംഗിൽ ഡെവൺ കോൺവേയും ബൗളിംഗിൽ ടിം ...

‘ഏകദിന ലോകകപ്പ് മാത്രമല്ല, ഇന്ത്യക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരവും ബഹിഷ്കരിക്കണം‘: പാകിസ്താൻ ക്രിക്കറ്റ് ടീമിനോട് മുൻ വിക്കറ്റ് കീപ്പർ- Pakistan should boycott T20 WC match against India, says former wicket keeper

ഇസ്ലാമാബാദ്: 2023ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെതിരെ ഇന്ത്യ നിലപാടെടുത്താൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മാത്രമല്ല, ഇപ്പോൾ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരവും ...

ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടി ഇന്ത്യൻ വംശജനായ കാർത്തിക് മെയ്യപ്പൻ; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറിയും യുഎഇക്ക് വേണ്ടി; അറിയാം വിശേഷങ്ങൾ- Indian origin players for UAE creates records

ഗീലോംഗ്: ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടിയ ഇന്ത്യൻ വംശജൻ കാർത്തിക് മെയ്യപ്പന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച സൈമണ്ട്സ് സ്റ്റേഡിയത്തിൽ നടന്ന ...

രാഹുലും സൂര്യകുമാറും ഷമിയും തിളങ്ങി; സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം- India beats Australia in Warm up Match

ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം.  6 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ്  നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 ...

ഗംഭീര ബൗളിംഗ് പ്രകടനം; രോഹിത് ശർമ്മയുടെ പ്രശംസ നേടി 11 വയസ്സുകാരൻ (വീഡിയോ)- Team India lauds 11yrs Old boy’s Bowling Performance

പെർത്ത്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന സെഷനിൽ താരമായി 11 വയസ്സുകാരൻ ദ്രുശീൽ ചൗഹാൻ. ക്ലാസിക് ബൗളിംഗ് ആക്ഷനിലൂടെയായിരുന്നു ദ്രുശീൽ ഏവരുടെയും ശ്രദ്ധ ...

ട്വന്റി 20 ലോകകപ്പ്; യുഎഇക്കെതിരെ നെതർലൻഡ്സിന് ജയം- ICC T20 WC 2022; UAE Vs Netherlands

ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ യുഎഇക്കെതിരെ നെതർലൻഡ്സിന് ജയം. 3 വിക്കറ്റിനാണ് നെതർലൻഡ്സ് യുഎഇയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ ...

ഏഷ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് നമീബിയ; കുട്ടി ക്രിക്കറ്റ് പൂരത്തിന് ആവേശക്കൊടിയേറ്റ്- Namibia beats Sri Lanka

ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന് ആവേശകരമായ തുടക്കം. ഗീലോംഗിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് അട്ടിമറി വിജയം. 55 റൺസിനാണ് ...

ട്വന്റി 20 ലോകകപ്പ്; ബൂമ്രക്ക് പകരം ഷമി ടീമിൽ- Shami replaces Bumrah

മുംബൈ: ഒക്ടോബർ 16ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. നേരത്തേ, പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ ...