പരാജയപ്പെട്ട പൊളിറ്റിക്കൽ സ്റ്റാർട്ട്അപ്പ്; 10 വർഷമായി, ഡെലിവറി തെളിവുകളില്ലാതെ ഒരേ ഉൽപ്പന്നം തന്നെ വിൽക്കാൻ ശ്രമിക്കുന്നു; ആംആദ്മിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാജയപ്പെട്ട പൊളിറ്റിക്കൽ സ്റ്റാർട്ട്അപ്പ്; 10 വർഷമായി, ഡെലിവറി തെളിവുകളില്ലാതെ ഒരേ ഉൽപ്പന്നം തന്നെ വിൽക്കാൻ ശ്രമിക്കുന്നു; ആംആദ്മിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി

Assam CM Launches Jibe On AAP; Calls It 'failed Political Start-up'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ആംആദ്മി പാർട്ടിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആംആദ്മിയെ പരാജയപ്പെട്ട പൊളിറ്റിക്കൽ സ്റ്റാർട്ട്അപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ പരാജയപ്പെട്ട രാഷ്‌ട്രീയ തുടക്കമുള്ള ഒരു പാർട്ടിയാണ് ആംആദ്മി.10 വർഷത്തിന് ശേഷവും അവർ പുരോഗമിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി, ഡെലിവറി തെളിവുകളില്ലാതെ ഒരേ ഉൽപ്പന്നം തന്നെ വിൽക്കാൻ ശ്രമിക്കുകയാണ്. അവർ ഇപ്പോഴും ഭൂതകാലത്തിന്റെ തടവുകാരാണ്’ എന്നായിരുന്നു. അസം മുഖ്യമന്ത്രിയുടെ പരാമർശം.

തിരഞ്ഞെടുപ്പ് സമയങ്ങളിൽ വാഗ്ദാനങ്ങൾ നൽകുകയല്ലാതെ അത് നടപ്പിലാക്കാൻ എഎപി യ്‌ക്ക് കഴിയാറില്ലെന്ന് അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുന്ന ഒട്ടും പുരോഗമിക്കാത്ത പാർട്ടിയാണ് ആംആദ്മിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോൺഗ്രസിനെ കുറിച്ചുള്ള അസം മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. ആയിരം കോൺഗ്രസ് പ്രതിനിധികൾ ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പരാമർശം. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ മാത്രമാണ് ജനാധിപത്യവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കോൺഗ്രസിൽ കുടുംബത്തെ കുറിച്ച് ചിന്തിക്കലാണ് നിർബന്ധം.ശശി തരൂർ ആണ് ജയിച്ചതെങ്കിൽ കോൺഗ്രസിൽ ജനാധിപത്യം വന്നുവെന്ന് പറയുമായിരുന്നു.നല്ല കുറച്ച് ആളുകൾ ആ പാർട്ടിയിൽ ഇനിയും ബാക്കിയുണ്ട്.തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പരാമർശം.

Tags: ASAM CM
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies