ബുദ്ധിശക്തിയിൽ ഐൻസ്റ്റീനേയും സ്റ്റീഫൻ ഹോക്കിംഗിനേയും പിന്നിലാക്കി 11കാരൻ; ഐക്യു ടെസ്റ്റിൽ നേടിയത് റെക്കോർഡ് സ്‌കോർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുദ്ധിശക്തിയിൽ ഐൻസ്റ്റീനേയും സ്റ്റീഫൻ ഹോക്കിംഗിനേയും പിന്നിലാക്കി 11കാരൻ; ഐക്യു ടെസ്റ്റിൽ നേടിയത് റെക്കോർഡ് സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 11:45 am IST
Facebook
Twitter
WhatsAppTelegram

ബുദ്ധിശക്തിയിൽ ആൽബർട്ട് ഐൻസ്റ്റീനേയും സ്റ്റീഫൻ ഹോക്കിംഗിനേയും പിന്നിലാക്കി 11 വയസ്സുകാരൻ. ഐക്യു ലെവൽ പരിശോധിക്കുന്ന മെൻസ ഏറ്റവും ഉയർന്ന സ്‌കോർ നേടിക്കൊണ്ടാണ് 11 വയസ്സുകാരനായ യൂസഫ് ഷാ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഐൻസ്റ്റീന്റെയും സ്റ്റീഫൻ ഹോക്കിംഗിന്റേയും ഐക്യു ലെവൽ 160 ആണ്. എന്നാൽ യൂസഫ് ഷാ ഐക്യു ടെസ്റ്റിൽ 162 ആണ് സ്‌കോർ നേടിയത്.

ലീഡ്സിലെ വിഗ്ടൺ മൂർ പ്രൈമറി സ്‌കൂളിൽ് ആറാം ക്ലാസിലാണ് യൂസഫ് ഷാ പഠിക്കുന്നത്. സ്‌കൂൾ പഠനത്തിനൊപ്പം തന്നെ ഷാ മെൻസ ടെസ്റ്റിനായി തയ്യാറെടുത്തിരുന്നുവെന്ന് കുടുംബം പറയുന്നു. ‘ ഈ ടെസ്റ്റിനായി തയ്യാറെടുക്കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണ്. മകൻ വളരെ അധികം കഠിനാധ്വാനം ചെയ്തു. അവൻ കഴിവുള്ളവനാണെന്നും എല്ലായ്‌പ്പോഴും മകനോട് പറയുമായിരുന്നെന്നും’ യൂസഫിന്റെ പിതാവ് ഇർഫാൻ പറഞ്ഞു.

കണക്കാണ് യൂസഫിന്റെ ഇഷ്ടവിഷയം. ഭാവിയിൽ കേംബ്രിഡ്ജിലോ ഓക്സ്ഫോർഡിലോ ബിരുദപഠനം നടത്തണമെന്നാണ് യൂസഫ് ആഗ്രഹിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊഴേ തുടങ്ങിയെന്നും യുസഫ് പറയുന്നു.

 

Tags: Stephen Hawkingiq test
Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

Latest News

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കടം തിരികെ തരാമെന്ന് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies