പാക് പൗരയെ ഇന്ത്യൻ വോട്ടർപട്ടികയിൽ തിരുകി കയറ്റാൻ ശ്രമം; പിടിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ കൃത്യമായ ജാഗ്രതയിലൂടെ; അന്വേഷണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് പൗരയെ ഇന്ത്യൻ വോട്ടർപട്ടികയിൽ തിരുകി കയറ്റാൻ ശ്രമം; പിടിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ കൃത്യമായ ജാഗ്രതയിലൂടെ; അന്വേഷണം

Pak woman's name in voter list

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 03:12 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ:ഉത്തർപ്രദേശിലെ മൊറാദാബാദിലെ വോട്ടർപട്ടികയിൽ പാകിസ്താൻ സ്വദേശിനിയുടെ പേര് ഉൾപ്പെടുത്തിയതായി പരാതി. ദീർഘകാല വിസയിൽ മൊറാദാബാദിലെ പക്ബറ നഗർ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന സബ പർവീൺ എന്ന യുവതിയുടെ പേരാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ പേര് നീക്കം ചെയ്തു.വോട്ടർപട്ടികയിൽ പാക് യുവതിയെ തിരുകി കയറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

2005 ൽ പാക് യുവതി മൊറാദാബാദ് സ്വദേശിയായ നദീം അഹമ്മദിനെ വിവാഹം കഴിച്ചിരുന്നു. അതിന് ശേഷം പക്ബറെ നഗർ പഞ്ചായത്തിലാണ് ഇവർ താമസിച്ചിരുന്നത്. 2017ൽ നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ചിലർ ചേർന്ന് യുവതിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

അടുത്തിടെ വോട്ടർപട്ടിക സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ സംഭവം പുറത്തറിഞ്ഞത്. എന്നാൽ ചട്ടപ്രകാരം ദീർഘകാല വിസയിൽ സബ ഇന്ത്യയിൽ താമസിക്കുന്നതിനാൽ യുവതിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പരിശോധന ശക്തമാക്കി.

Tags: സോഗലPak Womanvoter list
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies