ഇത് ഇറ്റാലിയൻ കരുത്ത്; വരുന്നൂ ബെനെല്ലി BKX 250; ഉടൻ ഇന്ത്യയിലേയ്ക്ക് എത്തുമോ?- Benelli, BKX 250, quarter-litre adventure bike
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇത് ഇറ്റാലിയൻ കരുത്ത്; വരുന്നൂ ബെനെല്ലി BKX 250; ഉടൻ ഇന്ത്യയിലേയ്‌ക്ക് എത്തുമോ?- Benelli, BKX 250, quarter-litre adventure bike

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റലിയിലെ മിലാനിൽ സമാപിച്ച EICMA 2022 ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബ്രാൻഡുകളിലൊന്നാണ് ബെനെല്ലി. ഇറ്റാലിയൻ-ചൈനീസ് നിർമ്മാതാവ് മിലാനിൽ നടന്ന ഷോയിൽ തങ്ങളുടെ പുതിയ ക്വാർട്ടർ-ലിറ്റർ അഡ്വഞ്ചർ ബൈക്ക് അനാച്ഛാദനം ചെയ്തു. ബെനെല്ലി BKX 250 എന്നാണ് വാഹനത്തിന്റെ പേര്. മിനിമലിസ്റ്റിക് ശൈലിയിലുള്ള ചെറുതും ഭാരം കുറഞ്ഞതുമായ ബൈക്കാണിത്. 250 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് BKX 250 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ നേരത്തെയും കമ്പനി ഉപയോ​ഗിച്ചിട്ടുണ്ടെങ്കിലും കൂളിംഗ്, ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് എന്നിവയിൽ മാറ്റം വരുത്തിയിരിക്കുന്നു.

2023-ൽ വാഹനം വിപണിയിലെത്തുമെന്നാണ് ബെനെല്ലി അറിയിച്ചിരിക്കുന്നത്. BKX 250-ന്റെ സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,250 ആർപിഎമ്മിൽ 25.8 ബിഎച്ച്‌പിയും 8,000 ആർപിഎമ്മിൽ 21 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് വാഹനം എത്തുന്നത്. 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 180 എംഎം സസ്‌പെൻഷൻ ട്രാവൽ, വയർ സ്‌പോക്ക് വീലുകൾ എന്നിവയുള്ള ഓഫ്-റോഡ് റെഡി ക്വാർട്ടർ-ലിറ്റർ അഡ്വഞ്ചർ ബൈക്കാണ് ബെനെല്ലി ബികെഎക്‌സ് 250.

BKX 250-ന് 165 കിലോഗ്രാം ഭാരവും 835 mm സീറ്റ് ഉയരവും 220 mm ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. ഇത് ബൈക്കിന്റെ ഓഫ്-റോഡ് ശേഷിയെ അടിവരയിടുന്നതാണ്. നാല് പിസ്റ്റൺ കാലിപ്പറുള്ള 280 എംഎം ഫ്രണ്ട് ഫ്ലോട്ടിംഗ് ഡിസ്കും സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 240 എംഎം റിയർ ഡിസ്കും വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. BKX 250-ന്റെ കൂടുതൽ റോഡ്-ഗോയിംഗ് എസ് പതിപ്പും ബെനെല്ലി വികസിപ്പിച്ചിട്ടുണ്ട്. 2023 അവസാനത്തിന് മുമ്പ് BKX 250 ഇന്ത്യയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies