‘നമ്മളെല്ലാം ഒരേ കുടുംബക്കാർ, ഇനിയെങ്കിലും മതിയാക്കിക്കൂടേ?‘ പാകിസ്താന്റെ തോൽവിയിൽ ട്രോൾ മഴ തീർക്കുന്ന ഇന്ത്യക്കാരോട് മുൻ പാക് താരങ്ങൾ- Former Pak players on Twitter War over Pakistan's defeat
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘നമ്മളെല്ലാം ഒരേ കുടുംബക്കാർ, ഇനിയെങ്കിലും മതിയാക്കിക്കൂടേ?‘ പാകിസ്താന്റെ തോൽവിയിൽ ട്രോൾ മഴ തീർക്കുന്ന ഇന്ത്യക്കാരോട് മുൻ പാക് താരങ്ങൾ- Former Pak players on Twitter War over Pakistan’s defeat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിയെ തുടർന്ന് ഇന്ത്യൻ ആരാധകരും പാക് ആരാധകരും തമ്മിൽ ആരംഭിച്ച ട്വിറ്റർ യുദ്ധം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി മുൻ പാകിസ്താൻ താരങ്ങൾ. ആരാധകർ തമ്മിൽ ആരംഭിച്ച തർക്കം താരങ്ങളും ഏറ്റെടുത്തതോടെയാണ് മുൻ പാക് താരങ്ങൾ ‘വെടിനിർത്തൽ‘ അപേക്ഷയുമായി രംഗത്തിറങ്ങിയത്.

കളിക്കാരും മുൻ കളിക്കാരും നിഷ്പക്ഷത പാലിക്കണം. ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും രാജ്യസ്നേഹികളാണ്. എന്നാൽ, ജയത്തിന്റേയും പരാജയത്തിന്റേയും പേരിൽ കളിക്കാരും മുൻ കളിക്കാരും ബാലിശമായി സോഷ്യൽ മീഡിയയിൽ പെരുമാറാൻ പാടില്ലെന്ന് മുൻ പാക് താരം വസീം അക്രം അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരായാലും പാകിസ്താൻകാരായാലും മറ്റ് ഏതൊരു രാജ്യക്കാരായാലും നമ്മൾ ക്രിക്കറ്റർമാർ സഹോദരങ്ങളാണ്. നമ്മൾ ഒരു കുടുംബമാണ്. പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ അഭിപ്രായ പ്രകടനങ്ങൾ. നമുക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. മുൻ പാക് താരം മിസ്ബാ ഉൾ ഹഖ് പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായപ്പോൾ മുൻ പാകിസ്താൻ താരങ്ങളായ ഷോയബ് അക്തറും ഇൻസമാം ഉൾ ഹഖും ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഫൈനലിൽ പാകിസ്താൻ തോറ്റതോടെ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയും ഇർഫാൻ പഠാനും ഇവർക്ക് തക്കതായ മറുപടിയും നൽകി. ഈ സാഹചര്യത്തിലാണ് വസീം അക്രമിന്റെയും മിസ്ബാ ഉൾ ഹഖിന്റെയും പ്രതികരണം.

Tags: PakistanICC T20 WC 2022
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies