നാലു വയസുകാരിയുടെ ഹൃദയ ചികിത്സാ ചിലവ് ഏറ്റെടുത്ത് ഗൗതം അദാനി ; മനുശ്രീയ്ക്ക് ഉടനെ കൂട്ടുകാരുമൊത്ത് കളിക്കാനാകുമെന്നും ആശംസ , കൈയ്യടിച്ച് സോഷ്യൽ മീഡിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലു വയസുകാരിയുടെ ഹൃദയ ചികിത്സാ ചിലവ് ഏറ്റെടുത്ത് ഗൗതം അദാനി ; മനുശ്രീയ്‌ക്ക് ഉടനെ കൂട്ടുകാരുമൊത്ത് കളിക്കാനാകുമെന്നും ആശംസ , കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 08:56 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ആദരവ് പുതിയ കരാറിന്റെയോ, സ്ഥാനമാനങ്ങളുടെയോ പേരിലല്ല . മറിച്ച് നന്മയേറിയ മനസിന്റെ പേരിലാണ് . സാമ്പത്തിക പരാധീനതകൾ കാരണം മരണവുമായി പൊരുതുന്ന നാലു വയസ്സുകാരിയുടെ ചികിത്സാ ചിലവാണ് ഗൗതം അദാനി ഏറ്റെടുത്തിരിക്കുന്നത്.

ലക്നൗ സരോജിനി നഗർ സ്വദേശിയായ 4 വയസ്സുകാരി മനുശ്രീ പിറന്നത് തന്നെ ഹൃദയ തകരാറുമായാണ് . ഹൃദയത്തിന്റെ ഒരു ഭാഗത്തായി സുഷിരമുള്ള മനുശ്രീയുടെ ചികിത്സാ ചിലവ് കുടുംബത്തിനു താങ്ങാനാവുന്നതിനും അപ്പുറമാണ്.

ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ ചികിത്സയ്‌ക്കായി 1.25 ലക്ഷം രൂപയാണ് ചിലവ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ സാമ്പത്തിക പരാധീനതയിൽ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല. ഇതിന് പിന്നാലെ കുട്ടിയെ സഹായിക്കാൻ ചിലർ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

ഈ അഭ്യർത്ഥന വൈകാതെ ഫലം കണ്ടു. മനുശ്രീയെ കുറിച്ചുള്ള പോസ്റ്റ് രാജ്യത്തെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ അടുത്തെത്തി. മനുശ്രീയെ സഹായിക്കാൻ അദ്ദേഹം ഉടൻ തന്നെ മുന്നിട്ടിറങ്ങി.

മനുശ്രീയുടെ ചികിൽസയുടെ മുഴുവൻ ചെലവും വഹിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, ‘മനുശ്രീ വളരെ വേഗം സുഖം പ്രാപിക്കും, ഈ കുടുംബവുമായി ബന്ധപ്പെടാനും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും ഞാൻ അദാനി ഫൗണ്ടേഷനോട് നിർദേശിച്ചിട്ടുണ്ട് . മനുശ്രീക്ക് ഉടൻ തന്നെ സ്‌കൂളിലേക്ക് മടങ്ങാനും സുഹൃത്തുക്കളോടൊപ്പം കളിക്കാനും കഴിയും ‘ അദാനി ട്വിറ്ററിൽ കുറിച്ചു. അദാനിയുടെ ഈ ട്വീറ്റ് വൈറലായിരിക്കുകയാണ്.

 

Tags: goutham adani
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies