തുണി അലക്കുമ്പോൾ അഴുക്കിനൊപ്പം കളറും പോകുന്നുണ്ടോ? ഇതൊന്ന് ശ്രദ്ധിക്കൂ..; കളർ പോകാതിരിക്കാൻ ഒരു വഴിയുണ്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുണി അലക്കുമ്പോൾ അഴുക്കിനൊപ്പം കളറും പോകുന്നുണ്ടോ? ഇതൊന്ന് ശ്രദ്ധിക്കൂ..; കളർ പോകാതിരിക്കാൻ ഒരു വഴിയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 12:38 pm IST
Facebook
Twitter
WhatsAppTelegram

തുണി അലക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് തുണിയുടെ നിറം ഇളകി പോകുന്നത്. പുതിയതും ഏറെ ഇഷ്ടമുള്ളതുമായ വസ്ത്രങ്ങളുടെ നിറം ഇളകി പോകുന്നത് ആർക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ല. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരിക്കും നമുക്ക് ഉണ്ടാവുക. അവ നരയ്‌ക്കാതെ നിറം നഷ്ടപ്പെടാതെ എങ്ങനെ അലക്കാം എന്ന് പലരും ചിന്തിക്കാറുണ്ട്. പുതിയ ഷർട്ടിന്റെയും ജീൻസിന്റെയും നിറം അലക്കുമ്പോൾ ഇളകുമെന്നത് ഉറപ്പാണ്. അലക്കുമ്പോഴെല്ലാം നിരന്തരം നിറം ഇളകിയാൽ വസ്ത്രം പെട്ടന്ന് നരച്ചു പോകുന്നു. ഇതിനെന്താണ് ഒരു പോംവഴി എന്ന് പലരും ചിന്തിക്കുന്നു. എന്നാൽ അതിന് ഒരു നിസാര വഴിയുണ്ട്.

ആദ്യം ഒരു ബക്കറ്റിന്റെ കാൽ ഭാഗം വെള്ളം എടുക്കുക. അതിലേയക്ക് ഒരു സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കണം. തുണി കൂടുതലുണ്ടെങ്കിൽ അതിന് ആവശ്യമായ തരത്തിൽ വിനാ​ഗിരി ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. വെള്ളത്തിലേയ്‌ക്ക് മൂന്ന് സ്പൂൺ ഉപ്പു കൂടി ഇട്ടു കൊടുക്കുക. ശേഷം ബക്കറ്റിലെ വെള്ളം നന്നായി ഇളക്കണം.

വിനാഗിരിയും ഉപ്പും ചേർത്ത് ഇളക്കി വച്ച വെള്ളത്തിൽ അലക്കാനുള്ള തുണി കുതിർത്തു വെയ്‌ക്കണം. ഏകദേശം മൂന്ന് മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ തുണി മുങ്ങി കിടക്കണം. ബക്കറ്റിലിട്ടിരിക്കുന്ന തുണിയുടെ മുകളിലായി വെള്ളം നിൽക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിറം ഇളകുന്ന തുണി ആണെങ്കിൽ ഇതിനോടകം അത് ഇളകി വന്നിട്ടുണ്ടാവും. ഈ വെള്ളം മാറ്റിയ ശേഷം മൂന്ന് തവണയോളം വെള്ളം മാറ്റി തുണി നന്നായി തിരുമുക. ഇതോടെ തുണിയുടെ നിറം ഇളകുന്ന പ്രശ്നത്തിന് പരിഹാരമാകും. പിന്നീട് ഒരിക്കൽ പോലും ഈ തുണികളിൽ നിന്ന് കളർ ഇളകി വരില്ല. ധൈര്യമായി മറ്റ് തുണികൾക്കൊപ്പം ഇട്ട് അലക്കുകയും ചെയ്യാം.

Tags: colour
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies