സാമൂഹിക മാദ്ധ്യമങ്ങളിൽ ഹൈന്ദവ ആഘോഷങ്ങളുടെ കടുത്ത വിമർശകൻ, സ്ത്രീപക്ഷവാദി, ആക്ടിവിസ്റ്റ്; സഖാവ് ഭഗവൽ സിംഗും അഫ്താബ് അമീനുമായി സമാനതകൾ ഏറെ- Bhagaval Singh & Aftab Amin
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമൂഹിക മാദ്ധ്യമങ്ങളിൽ ഹൈന്ദവ ആഘോഷങ്ങളുടെ കടുത്ത വിമർശകൻ, സ്ത്രീപക്ഷവാദി, ആക്ടിവിസ്റ്റ്; സഖാവ് ഭഗവൽ സിംഗും അഫ്താബ് അമീനുമായി സമാനതകൾ ഏറെ- Bhagaval Singh & Aftab Amin

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി 35 കഷണങ്ങളായി വെട്ടിമുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാലയും, ഇലന്തൂരിൽ പച്ച ജീവനോടെ സ്ത്രീകളെ കുത്തിക്കീറി കുഴിച്ചിട്ട സഖാവ് ഭഗവൽ സിംഗും തമ്മിൽ സമാനതകൾ ഏറെ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഹൈന്ദവ ആഘോഷങ്ങളുടെ കടുത്ത വിമർശകരും സ്ത്രീപക്ഷവാദികളും ആക്ടിവിസ്റ്റുകളുമാണ് ഇരുവരും. കൂടാതെ, അർബൻ നക്സലുകളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നവരുമാണ്.

https://www.facebook.com/aaftab.poonawala/posts/781173318675749

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് പകരം ദുരഭിമാനം പൊട്ടിച്ചു കളയാൻ ആഹ്വാനം ചെയ്യുന്ന കൊലയാളി അഫ്താബ് അമീൻ പൂനാവാലയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഹോളി ആഘോഷങ്ങളിൽ വെള്ളം ചീറ്റുന്നത് ജലദൗർലഭ്യത്തിനടയാക്കുമെന്നും അഫ്താബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതേസമയം, മറ്റ് മതങ്ങളുടെ ആചാരങ്ങളെയൊന്നും ഇയാൾ വിമർശിക്കുന്നതുമില്ല.

https://www.facebook.com/aaftab.poonawala/posts/852329278226819

ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി അഫ്താബ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മഴവിൽ വർണ്ണമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനത്തെ വിമർശിച്ചു കൊണ്ടും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അഫ്താബ് വ്യാജവാർത്തകളും പ്രചരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞ ബിജെപി പ്രവർത്തകൻ എന്ന പേരിൽ ബുർഖ ധരിച്ച ഒരാളുടെ ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

ഇലന്തൂരിൽ സ്ത്രീകളെ പച്ച ജീവനോടെ വെട്ടിമുറിച്ചും കഷണങ്ങളാക്കിയും കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരൻ ഭഗവൽ സിംഗും സാമൂഹിക മാദ്ധ്യമങ്ങളിൽ നന്മയുള്ള വെള്ളരിപ്രാവാണ്. ശബരിമല വിഷയത്തിലും വനിതാ മതിലിലും എല്ലാം കപട പുരോഗമന ചിന്തകൾ വിളമ്പിയ ശേഷമായിരുന്നു മനുഷ്യകുലത്തിന് ആകെ അപമാനമായ നീചകൃത്യങ്ങൾ ഇയാൾ ചെയ്തത്. പ്രണയം തുളുമ്പുന്ന ഹൈക്കു കവിതകളും ഭഗവൽ സിംഗ് സ്വന്തമായി എഴുതി പോസ്റ്റ് ചെയ്തിരുന്നു.

Tags: social mediaBhagaval Singh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies