രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല; രാജസ്ഥാനിൽ പ്രതിഷേധവുമായി ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല; രാജസ്ഥാനിൽ പ്രതിഷേധവുമായി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. രാഹുൽ ഗാന്ധിയെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഗുർജാർ അരക്ഷൻ സംഘർഷ് സമിതി ചെയർമാൻ വിജയ് ബൈൻസ്ല പറഞ്ഞു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാലത് പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് വിജയ് ബൈൻസ്ല ആരോപിച്ചു.

2019 ലും 2020 ലും സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന് തങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കരാറിലും ഒപ്പിട്ടു. എന്നാൽ ഇത്രയും വർഷമായിട്ടും കേസകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഇയാൾ ആരോപിച്ചു.

തങ്ങളുടെ സമുദായത്തിൽ നിന്ന് 233 പേർക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് നിയമപരമായി പോസ്റ്റിംഗ് നൽകിയെങ്കിലും പിന്നീടത് റദ്ദാക്കി. തങ്ങളുടെ അപേക്ഷകളെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു സർക്കാർ നടപടിയെന്നും ആരോപണമുണ്ട്.

സർക്കാർ സ്‌കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന പദ്ധതിയാണ് ദേവനാരായണൻ യോജന. 2019-2022 വരെയുള്ള വർഷങ്ങളിൽ സ്‌കീമിന് കീഴിൽ 13,400 സ്‌കോളർഷിപ്പുകൾ അംഗീകരിച്ചിട്ടില്ല. പാവപ്പെട്ടവരാണ് സ്‌കോളർഷിപ്പിനായി അപേക്ഷിക്കുന്നത്. എന്നാൽ ഇത് അനുവദിച്ച് തരാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ പരസ്യം ചെയ്‌തെങ്കിലും അതിനും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് വിമർശനം.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഡിസംബർ 6 ന് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തും.

Tags: Rahul GandhiBharat Jodo Yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies