ഒറ്റയ്ക്ക് ശൗചാലയത്തിൽ പോകാത്തതിന് മൂന്ന് വയസ്സുകാരനെ തല്ലിക്കൊന്നു; പിതാവ് അറസ്റ്റിൽ- Father arrested for killing toddler
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റയ്‌ക്ക് ശൗചാലയത്തിൽ പോകാത്തതിന് മൂന്ന് വയസ്സുകാരനെ തല്ലിക്കൊന്നു; പിതാവ് അറസ്റ്റിൽ- Father arrested for killing toddler

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സ്വന്തമായി ശൗചാലയത്തിൽ പോകാൻ ശീലിക്കാത്തതിന് മൂന്ന് വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ആനന്ദ്പൂരിലായിരുന്നു സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ പിതാവ് ബിജോയ് മൊണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.

മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു എന്നാണ് ബിജോയ് ആദ്യം പറഞ്ഞു പരത്തിയത്. എന്നാൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒറ്റയ്‌ക്ക് ശൗചാലയത്തിൽ പോകാൻ കൂട്ടാക്കാത്ത കുട്ടിയെ പെട്ടെന്നുള്ള കോപത്തിൽ തല്ലുകയായിരുന്നുവെന്ന് ബിജോയ് പോലീസിനോട് പറഞ്ഞു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തല ശൗചാലയത്തിന്റെ ചുമരിൽ ഇടിച്ചു. ഇതോടെ കുട്ടിക്ക് ബോധം നഷ്ടമായെന്ന് ബിജോയ് പറഞ്ഞു.

എന്നാൽ, മദ്യപാനത്തിനിടെയാണ് ബിജോയ് കുട്ടിയെ തല്ലിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചു കൊണ്ടിരുന്ന ബിജോയിയെ, ശൗചാലയത്തിൽ പോകാൻ കുട്ടി കൂട്ട് വിളിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി കുട്ടിയെ തല്ലിയതെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. മാതാപിതാക്കളെ സന്ദർശിക്കാൻ പോയിരുന്ന ഭാര്യയെ സംഭവ ശേഷം പ്രതി വിളിച്ചു വരുത്തി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭാര്യാ മാതാവ്, പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Tags: father arrested
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies