ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ഇല്ലെങ്കിൽ നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം ; സിംബാബ് വേക്കാരനെ കെട്ടാൻ പറ്റിയില്ല , അടുത്ത ബെറ്റുമായി പാക് നടി സെഹര്‍ ഷിന്‍വാരി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ഇല്ലെങ്കിൽ നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം ; സിംബാബ് വേക്കാരനെ കെട്ടാൻ പറ്റിയില്ല , അടുത്ത ബെറ്റുമായി പാക് നടി സെഹര്‍ ഷിന്‍വാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ പാക് നടി സെഹര്‍ ഷിന്‍വാരി അടുത്ത് നമ്പരുമായി രംഗത്ത് .ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽവി ഏറ്റുവാങ്ങുമെന്നും മറിച്ചായാൽ തന്നെ എന്തു വേണമെങ്കിലും വിളിക്കാമെന്നുമാണ് നടി പറയുന്നത് .

ക്രിക്കറ്റിൽ പന്തയം വച്ചതിനു പിന്നാലെയാണ് സെഹർ ഇപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയത്തിലും അഭിപ്രായം പറയാൻ ആരംഭിച്ചത് .‘ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി നാണംകെട്ട തോൽവി ഏറ്റുവാങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കൂ “ എന്നാണ് നടിയുടെ ട്വീറ്റ്.

മാത്രമല്ല അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നുമാണ് പാക് നടിയുടെ പ്രവചനം . ട്വീറ്റിനെ കണക്കിന് പരിഹസിച്ച് ഇന്ത്യക്കാരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ രാഹുലിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാനാകൂവെന്നും സെഹാർ ട്വീറ്റ് ചെയ്തിരുന്നു

എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ ‘വൈറൽ’ ആകാൻ ഉപയോഗിക്കുന്ന ഒരു പൊതു തന്ത്രമാണെന്നും . മിക്കപ്പോഴും, ജനപ്രീതി വർദ്ധിക്കാനാണ് പലരും ഈ തന്ത്രം ഉപയോഗിക്കുന്നതെന്നും ഇന്ത്യക്കാർ പറയുന്നു.

Tags: BJPpak actress
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies