സിപിഎം വീണ്ടും വിവാദത്തിൽ; കുടുംബശ്രീയെ മറയാക്കി ആർസിസിയിലും ഇഷ്ടനിയമനം; പ്രവൃത്തിപരിചയം ഇല്ലാത്തവരെ യോഗ്യരാക്കുന്നതിനായി പരിശീലനം നൽകി നിയമനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം വീണ്ടും വിവാദത്തിൽ; കുടുംബശ്രീയെ മറയാക്കി ആർസിസിയിലും ഇഷ്ടനിയമനം; പ്രവൃത്തിപരിചയം ഇല്ലാത്തവരെ യോഗ്യരാക്കുന്നതിനായി പരിശീലനം നൽകി നിയമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 08:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിലും പാർട്ടി പ്രവർത്തകരെ നിയമിച്ച് സിപിഎം. ആർസിസിയിലെ താത്കാലിക നിയമനങ്ങളിലാണ് സിപിഎം അനധികൃതമായി പാർട്ടി പ്രവർത്തകരെയും ബന്ധുക്കളെയും നിയമിച്ചത്. നിയമനം നടത്താൻ അധികാരമില്ലാത്ത കുടുംബശ്രീ ജില്ലാ മിഷനെ മറയാക്കി ഇത്തരത്തിൽ 320 പേരെയാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്.

നഗരസഭ കത്ത് വിവാദത്തിൽ ഉൾപ്പെട്ട കൗൺസിലർ ഡി.ആർ അനിലാണ് നിയമനങ്ങളുടെ പിന്നിലെന്നാണ് വിവരം. ആർസിസി, എസ്എടി, മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ കോളജ് വാർഡിലെ കൗൺസിലറാണ് ഡിആർ അനിൽ. താത്കാലിക ശുചീകരണ തൊഴിലാളികളെ കുടുംബശ്രീ വഴി നിയമിക്കണമെന്ന വ്യവസ്ഥയുടെ കീഴിലാണ് സാങ്കേതിക തസ്തികളിൽ ഉൾപ്പെടെ നിയമനം നടന്നത്.

ബയോ മെഡിക്കൽ എൻജിനിയർ, നഴ്സിങ് അസിസ്റ്റന്റ്, പേഷ്യന്റ് ഗൈഡ്, പേഷ്യന്റ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പ്ലംബർ, ഇലക്ട്രീഷൻ, ലിഫ്റ്റ് ഓപ്പറേറ്റർ, റിസപ്ഷനിസ്റ്റ്, ഒക്സിജൻ പ്ലാന്റ് ജീവനക്കാർ, റേഡിയേഷൻ വിഭാഗം, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലാണ് കുടുംബശ്രീ മുഖേന നിയമനം നടത്തിയത്. പ്രവൃത്തി പരിചയം ആവശ്യമായിട്ടുള്ള തസ്തികകളിൽ പരിചയമില്ലാത്തവർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകിയാണ് ജോലിയ്‌ക്ക് യോഗ്യരാക്കിയത്.

Tags: CPMrcc
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies