സിദ്ധു മൂസേവാലയുടെ പാട്ട് പുറത്തിറക്കരുതെന്ന് കോടതി; പാടി പുറത്തിറക്കാനുള്ള സലീം-സുലൈമാൻ ഗായകർക്കെതിരെ കേസ് നൽകി സിദ്ധുവിന്റെ മാതാപിതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധു മൂസേവാലയുടെ പാട്ട് പുറത്തിറക്കരുതെന്ന് കോടതി; പാടി പുറത്തിറക്കാനുള്ള സലീം-സുലൈമാൻ ഗായകർക്കെതിരെ കേസ് നൽകി സിദ്ധുവിന്റെ മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 10:03 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ധുമൂസെവാലയുടെ ഗാനം പുറത്തിറക്കുന്നത് തടഞ്ഞ് പഞ്ചാബ് കോടതി. സിദ്ധു രചിച്ച് സംഗീതം നൽകിയ ‘ജാൻഡീ വാർ’ എന്ന ഗാനത്തിനാണ് കോടതി വിലക്ക്. ഗാനം പുറത്തിറക്കാൻ  സലിം മർച്ചന്റ്-സുലൈമാൻ മർച്ചന്റ് സഹോദരന്മാരുടെ ശ്രമത്തിനെതിരെ സിദ്ധുവിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കോടതി വിധി.

സിദ്ധുവിന്റെ ഗാനം സലിം-സുലൈമാന്റെ ഉടമസ്ഥതയിലുള്ള മർച്ചന്റ് റെക്കോർഡിംഗ്‌സ് കമ്പനിയുടെ പേരിൽ പുറത്തിറക്കാനായിരുന്നു ശ്രമം. പകർപ്പവകാശം ലഭിക്കാതെ നടത്തിയ ശ്രമത്തിനെതിരെയാണ് മാതാപിതാക്കൾ കേസ് നൽകിയത്. വിവിധ സമൂഹമാദ്ധ്യമങ്ങൾ വഴി സിദ്ധുവിന്റെ ഗാനം പുറത്തിറക്കാൻ പോകുന്നുവെന്ന വ്യാപക പ്രചാരണം നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിദ്ധുവിന്റെ മാതാപിതാക്കൾ ഈ മാസം 16ന് അടിയന്തി രമായി കോടതിയെ സമീപിച്ചത്.

സിദ്ധു ജീവിച്ചിരുന്നപ്പോൾ പോലും കരാറിൽ ഏർപ്പെടാതിരുന്ന ഒരു കമ്പനിയാണ് മർച്ചന്റ്‌സ് സഹോദരന്മാരുടേതെന്നാണ് മാതാപിതാക്കളുടെ ഒരു ആരോപണം. സിദ്ധുവിന്റെ ഗാനം സ്വന്തമായി എടുക്കുന്നതിന് മുന്നേ പകർപ്പവകാശം സ്വന്തമാക്കിയിട്ടില്ല. ഇതെല്ലാം തികഞ്ഞ നിയമ ലംഘനമാണെന്ന വാദം കോടതി ശരിവെച്ചു. ആരാണ് സിദ്ധുവിന്റെ ഗാനം പുറത്തിറക്കാൻ ഔദ്യോഗികമായി അനുവാദം നൽകിയത് എന്ന കാര്യം കോടതിയെ ബോധിപ്പിക്കാൻ മർച്ചന്റ് സഹോദരന്മാർക്ക് ഇതുവരെ സാധിച്ചിട്ടുമില്ല.

Tags: sidhu moosewala
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies