വഴക്കിട്ടപ്പോൾ ദേഷ്യം വന്നു;കഴുത്ത് ഞെരിച്ച് കൊന്നു; ശ്രദ്ധയുടെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അഫ്താബ്; കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഴക്കിട്ടപ്പോൾ ദേഷ്യം വന്നു;കഴുത്ത് ഞെരിച്ച് കൊന്നു; ശ്രദ്ധയുടെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അഫ്താബ്; കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തുമ്പോൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി അഫ്താബ് പൂനെവാല. ശ്രദ്ധ കൊല്ലപ്പെട്ട മെയ് 18 ന് രാത്രി വലിയ തോതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് അഫ്താബ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്നും അഫ്ബാത് പോലീസിനോട് പറഞ്ഞു.

മെയ് 18 ന് രാത്രി അഫ്താബും ശ്രദ്ധയും തമ്മിൽ രൂക്ഷമായ വാക്കു തർക്കം ഉണ്ടായിരുന്നു. വീട്ടിലെ ചിലവും, മുംബൈയിൽ നിന്നും ലഹരി ഡൽഹിയിലേക്ക് എത്തിക്കുന്നതിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം. ആ സമയം താൻ വലിയ അളവിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ അഫ്താബ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വീണ്ടും കഞ്ചാവ് ഉപയോഗിച്ചാണ് തിരിച്ചുവന്നത്. ഇത് കണ്ടതോടെ ശ്രദ്ധ അഫ്താബിനെ ശകാരിച്ചു. ഇതിൽ പ്രകോപിതനായ അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിക്കുകയായിരുന്നു. അൽപ്പനേരത്തിന് ശേഷം ശ്രദ്ധ കുഴഞ്ഞു വീണു. ഇതോടെയാണ് ശ്വാസം നിലച്ചതായി വ്യക്തമായത്.

നേരം വെളുക്കുന്നതുവരെ അഫ്താബ് ശ്രദ്ധയുടെ ശവശരീരത്തിന് കാവലിരുന്നു. ആ സമയവും ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. ശ്രദ്ധയെ വെട്ടി മുറിച്ച ശേഷം ഡെറാഡൂണിലും മൃതദഹേ അവശിഷ്ടങ്ങൾ അഫ്താബ് കൊണ്ടിട്ടെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം അഫ്താബിന്റെ മൊഴികൾ പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ചില മൊഴികൾ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനാൽ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Tags: Murderafthab
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies