മദ്രസകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടണ്ട; ഫണ്ട് നൽകാൻ പുറത്ത് ആളുണ്ട്; മദ്രസകൾക്ക് സ്വാതന്ത്ര്യം ആവശ്യമാണെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടണ്ട; ഫണ്ട് നൽകാൻ പുറത്ത് ആളുണ്ട്; മദ്രസകൾക്ക് സ്വാതന്ത്ര്യം ആവശ്യമാണെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 08:41 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകൾക്ക് സർക്കാർ സഹായം ആവശ്യമില്ലെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ്. മദ്രസകൾക്ക് ഒരു വിഭാഗം ഫണ്ട് നൽകുന്നുണ്ടെന്ന് ജാമിയത് ഉൽമ ഇ ഹിന്ദ് അദ്ധ്യക്ഷൻ അർഷാദ് മഅദനി പറഞ്ഞു. അടുത്തിടെ സർക്കാർ പൂർത്തിയാക്കിയ മദ്രസ സർവ്വേയെ എതിർത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അർഷാദ് മഅദനി.

ആശയപരമായ കാരണങ്ങളാൽ മദ്രസകൾക്ക് ഫണ്ട് നൽകാൻ ഒരു വിഭാഗം പുറത്തുണ്ട്. ഇതിന് പുറമേ ആളുകൾ അവരുടേതായ സംഭാവനങ്ങൾ പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. അതിനാൽ സർക്കാരിൽ നിന്നും സഹായം ആവശ്യമില്ല. മദ്രസകളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടരുത്. ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മദ്രസകൾ പൂർണമായും സ്വതന്ത്രമായി പ്രവർത്തിച്ചേ മതിയാവൂ എന്നും മഅദനി പറഞ്ഞു.

മദ്രസകളിൽ മതേതര വിഷയങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിലവിൽ ചില മദ്രസകളിൽ കണക്കും, ശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്. വലിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമാവും. എന്നാൽ ദിയോബന്ദിന്റെ അറബിക് കരിക്കുലത്തെ ഇത് ബാധിക്കരുതെന്നും മഅദനി ചൂണ്ടിക്കാട്ടി.

Tags: madrasasurvay
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies