‘മൂന്നാം ലോക മഹായുദ്ധം, പുതിയ മാർപ്പാപ്പ, ഭീകരാക്രമണങ്ങൾ..‘; 2023ൽ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങൾ എന്തൊക്കെ?- Nostradamus Predictions 2023
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മൂന്നാം ലോക മഹായുദ്ധം, പുതിയ മാർപ്പാപ്പ, ഭീകരാക്രമണങ്ങൾ..‘; 2023ൽ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങൾ എന്തൊക്കെ?- Nostradamus Predictions 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

ഹിറ്റ്ലറുടെ കടന്നു വരവ്, സെപ്റ്റംബർ 11 ഭീകരാക്രമണം, കെന്നഡി വധം, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ ലോകഗതിയെ മാറ്റി മറിച്ച നിരവധി സംഭവങ്ങൾ ഏറെക്കുറെ കൃത്യമായി പ്രവചിച്ച ഫ്രഞ്ച് ജ്യോതിഷ പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ്, ഓരോ വർഷവും നടക്കാൻ പോകുന്ന പ്രധാന സംഭവങ്ങൽ ‘ലെ പ്രൊഫെറ്റിയസ്‘ എന്ന തന്റെ പുസ്തകത്തിൽ പ്രവചിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള 6,338 സംഭവങ്ങളാണ് ഇത്തരത്തിൽ നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം ഉൾപ്പെടെ പ്രവചിച്ച നോസ്ട്രഡാമസിന്റെ കാഴ്ചപ്പാടിൽ, 2023ൽ സംഭവിക്കാൻ പോകുന്നു എന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട സംഭവങ്ങൾ ഏതെന്ന് നോക്കാം.

1. ലോകമഹായുദ്ധം- ഈ വർഷം ഒരു മഹായുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് ഒരുപക്ഷേ ഒരു ലോകമഹായുദ്ധമായിരിക്കാം എന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു. റഷ്യ- യുക്രെയ്ൻ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ സത്യമാകുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നു.

2. പുതിയ മാർപ്പാപ്പ- ഫ്രാൻസിസ് മാർപ്പായ്‌ക്ക് പുതിയ പിൻഗാമി ഈ വർഷം ഉണ്ടായേക്കാമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പയായിരിക്കും അവസാനത്തെ യഥാർത്ഥ മാർപ്പപ്പയെന്നും, അദ്ദേഹത്തിന്റെ പിൻഗാമി ഒരു വലിയ വിവാദത്തിൽ അകപ്പെടുമെന്നും പ്രവചനത്തിൽ പറയുന്നു.

3. പുതിയ ലോകസഖ്യം‌- ലോക ചരിത്രത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒരു ആഗോള സഖ്യം ഈ വർഷം ഉണ്ടാകും. ശക്തമായ ഒരു രാജ്യവും താരതമ്യേന ദുർബലമായ മറ്റൊരു രാജ്യവും തമ്മിലാകും ഈ സഖ്യം. ചിലപ്പോൾ ഒരു പുരുഷ നേതാവും വനിതാ നേതാവും തമ്മിലായിരിക്കാം ഈ സഖ്യം. എന്നാൽ ഈ സഖ്യത്തിന്റെ നേട്ടങ്ങൾ അധികകാലം നീണ്ടു നിൽക്കാൻ ഇടയില്ല.

4. ആഗോള താപനം- 2023ൽ അന്തരീക്ഷ താപനില വീണ്ടും ഉയരും. സമുദ്രജലനിരപ്പ് ഉയരുന്നതിന് ഇത് കാരണമാകും.

5. ഭീകരവാദി ആക്രമണങ്ങൾ- 20323ൽ ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങൾ തുടരും. ആക്രമണങ്ങളിൽ പൊറുതി മുട്ടിയ ജനസമൂഹങ്ങൾ തിരിച്ചടിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

Tags: PREDICTIONS2023
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies