സോമനാഥ ക്ഷേത്ര സന്ദർശന പുണ്യവുമായി പ്രധാനമന്ത്രി; ചിത്രങ്ങൾ കാണാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോമനാഥ ക്ഷേത്ര സന്ദർശന പുണ്യവുമായി പ്രധാനമന്ത്രി; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെ വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് രാവിലെയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. സോമനാഥ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് പ്രധാനമന്ത്രി.

ഗുജറാത്തിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിലേറുമെന്നാണ് സോനാഥ ക്ഷേത്രത്തിലെ സ്ത്രീകൾ പറയുന്നത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് ഇന്ന് സുരക്ഷിതത്വത്തോടെ ജീവിക്കാൻ സാധിക്കുന്നത് ബിജെപി സർക്കാർ കാരണമാണ്. പഠനത്തിനും തൊഴിൽ ചെയ്യാനും ഇന്ന് എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും  സ്ത്രീകൾ ഇന്ന് മുന്നേറ്റത്തിലാണെന്നും ഇവർ പറയുന്നു.

#WATCH | Prime Minister Narendra Modi visits the Somnath temple in Gujarat

(Source: DD) pic.twitter.com/G60QMl5VBQ

— ANI (@ANI) November 20, 2022

 

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഗുജറാത്തിൽ ഭരണം നിലനിർത്തുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

#WATCH | Prime Minister Narendra Modi visits the Somnath temple in Gujarat, offers prayers

(Source: DD) pic.twitter.com/zq5nJCIQEA

— ANI (@ANI) November 20, 2022

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെയാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. തുടർന്ന് വൈകീട്ടോടെ വൽസാദിൽ നടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തു. ഗുജറാത്തിൽ എത്തിയ മോദിയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. റോഡ് ഷോയിലുടനീളം ”മോദി, മോദി” വിളികളും ഉയർന്നു. റാലിയിൽ ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

#WATCH | Prime Minister Narendra Modi visits the Somnath temple in Gujarat, offers prayers

(Source: DD) pic.twitter.com/BF1z4HrwCY

— ANI (@ANI) November 20, 2022

സൗരാഷ്‌ട്രയിൽ ഇന്ന് നടക്കുന്ന നാല് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. വെരാവേൽ, ധോരാർജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിലാണ് റാലി നടക്കുക.

Prime Minister Narendra Modi visits the Somnath temple in Gujarat, offers prayers pic.twitter.com/WIYfNYTnYH

— ANI (@ANI) November 20, 2022

Tags: Narendra Modiപ്രധാനമന്ത്രിsomanath temple
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies