പൊട്ടുകുത്തെടി, പുടവ ചുറ്റെടി; സ്റ്റിക്കർ പൊട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കൂ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊട്ടുകുത്തെടി, പുടവ ചുറ്റെടി; സ്റ്റിക്കർ പൊട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണ് പൊട്ടുതൊടുന്നത്. ചന്ദനവും, കുങ്കുമവും,മഞ്ഞളും നെറ്റിയിൽ സ്ത്രീ-പുരുഷ ഭേദമെന്യേ തൊടുന്നു. സ്ത്രീകൾ ഇന്ന് അധികവും ഉപയോഗിക്കുന്നത് സ്റ്റിക്കർ പൊട്ടുകളാണ്. ഒരുഭാഗത്ത് പശയുള്ള വിവിധ വർണ്ണങ്ങളിലുള്ള പൊട്ടുകൾ പെൺകുട്ടികളുടെ മേക്കപ്പ് കിറ്റിൽ എല്ലായിപ്പോഴും കാണാം.

സ്ഥിരമായി ചില സ്റ്റിക്കർ പൊട്ടുകൾ തൊടുന്നത് ചിലർക്ക് സ്‌കിൻ അലർജിയ്‌ക്ക് കാരണമാകും. നെറ്റിയിൽ കൂടുതൽ നേരം ഇരിക്കും തോറും പശ ചൊറിച്ചിലിന് കാരണമാകും. ചില സാഹചര്യങ്ങളിൽ പശ ഒട്ടിപ്പിടിച്ച് തൊലി പോകുന്നതിനും കാരണമാകാറുണ്ട്. പുരികത്തിന് ഇടയിലായിട്ടാണ് ചിലർ പൊട്ട് കുത്താറുള്ളത്.ഇത് കുരുക്കൾ വരാൻ കാരണാകുന്നു.അങ്ങനെ  ആ ഭാഗത്ത് കുരുവരുന്നത് ഇടയ്‌ക്കിടയ്‌ക്ക് കെെ തട്ടി വേദനിക്കുന്നതിനും കാരണമാകും.

പൊട്ടു തൊടുന്നവർക്ക് ഇത്തരം കാര്യങ്ങൾ അനുഭവപ്പെടാതിരിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം ഗുണമേന്മയുള്ള സ്റ്റിക്കർ പൊട്ടുകൾ വാങ്ങിക്കുക എന്നതാണ്. ഇതിലുപയോഗിച്ചിരിക്കുന്ന പശ തൊലിക്ക് അധികം ദോഷം ഉണ്ടാക്കാറില്ല. പൊട്ടിന്റെ പശകളയുവാൻ ഏറ്റവും നല്ലത് കുറച്ച് വെളിച്ചെണ്ണ പുരട്ടി അത് തുടച്ച് കളയാവുന്നതാണ്. അല്ലെങ്കിൽ കറ്റാർവാഴ ജെൽ എന്നിവ പുരട്ടി പശ കളയുകയാണ് വേണ്ടത്.

 

Tags: bindi
ShareTweetSendShare

More News from this section

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies