ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷിക്കാതെ ട്രംപ്; എത്രകാലം ട്വിറ്റർ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന ഞെട്ടിക്കുന്ന മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷിക്കാതെ ട്രംപ്; എത്രകാലം ട്വിറ്റർ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന ഞെട്ടിക്കുന്ന മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്:കാപ്പിറ്റോൾ ആക്രമണത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളെല്ലാം കയ്യൊഴിഞ്ഞ ട്രംപിന് ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷമില്ല. എലോൺ മസ്‌കിന്റെ നയങ്ങളിൽ അപാകത കാണുന്ന ഡോണാൾഡ് ട്രംപ് ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി. ട്രംപിന് അക്കൗണ്ട് നൽകിയതുവഴി നിലവിലെ തൊഴിൽ വിവാദത്തിൽ നിന്ന് തലയൂരാമെന്നായിരുന്നു മസ്‌കിന്റെ തന്ത്രം. എന്നാൽ ട്രംപിന്റെ നയം തിരിച്ചടിയാ വുകയാണ്.

ഏറെ വിവാദമുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ നിറയാൻ ട്രംപ് നടത്തിയ ശ്രമമാണ് ട്വിറ്റർ ഇല്ലാതാക്കിയത്. തിരഞ്ഞെടുപ്പിൽ ജോബൈഡനും കമലാ ഹാരിസും അടങ്ങുന്ന സംഘം അട്ടിമറി നടത്തിയാണ് ഭരണത്തിലേറിയതെന്ന് പറഞ്ഞാണ് ട്രംപ് അനുയായികളെ ഇളക്കിയത്. അമേരിക്ക ഇന്നേ വരെ കാണാത്ത അക്രമം ജനാധിപത്യ പ്രതിനിധി സഭയ്‌ക്ക് നേരെ നടന്നതിനെ ലോകം അമ്പരപ്പോടെയാണ് കണ്ടത്. ട്രംപിൽ നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകാതിരിക്കാനാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.

എലോൺ മസ്‌ക് ട്വിറ്ററിനെ വിലയ്‌ക്കു വാങ്ങിയ ശേഷം വൻ അഴിച്ചുപണികളും പുറത്താ ക്കലും അതിനെതിരായ വിമർശനവും കത്തിക്കയറുകയാണ്. ഇതിനിടെയാണ് ട്വിറ്റർ സുതാര്യമാണെന്ന അവകാശ വാദം ഉന്നയിച്ച മസ്‌ക് ട്രംപടക്കമുള്ള നിരവധി രാഷ്‌ട്രീയ നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം എടുത്തുകളഞ്ഞത്.

Tags: trump-twitter
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies