രാഷ്ട്രപതിയെ അപമാനിച്ച് തൃണമൂൽ മന്ത്രി; അഖിൽ ഗിരിക്കെതിരെ പശ്ചിമ ബം​ഗാളിൽ ബിജെപിയുടെ വൻ പ്രതിഷേധം- Bengal, BJP, mega rally , Akhil Giri
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയെ അപമാനിച്ച് തൃണമൂൽ മന്ത്രി; അഖിൽ ഗിരിക്കെതിരെ പശ്ചിമ ബം​ഗാളിൽ ബിജെപിയുടെ വൻ പ്രതിഷേധം- Bengal, BJP, mega rally , Akhil Giri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ കോൺഗ്രസ് മന്ത്രി അഖിൽ ഗിരിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപിയുടെ വൻ പ്രതിഷേധം. അഖിൽ ഗിരിയ്‌ക്കെതിരെ സെൻട്രൽ കൊൽക്കത്തയിലെ കോളേജ് സ്ക്വയറിൽ ഭാരതീയ ജനതാ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ച് നടന്നു. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാറും ചടങ്ങിൽ പങ്കെടുത്തു.

ভারতের মহামহিম রাষ্ট্রপতি মহোদয়াকে অপমান, রাজ্য জুড়ে মহিলাদের ধর্ষণ ও চাকরি দুর্নীতির বিরুদ্ধের প্রতিবাদে ভারতীয় জনতা মহিলা মোর্চার ডাকে কলেজ স্কোয়ারে বিজেপির মহামিছিল। https://t.co/2nlxkPzlsa

— BJP Bengal (@BJP4Bengal) November 21, 2022

വനിതാ-ശിശു വികസന സാമൂഹികക്ഷേമ മന്ത്രി ശശി പഞ്ച ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കളുടെ സാന്നിധ്യത്തിലാണ് അഖിൽ ഗിരി രാഷ്‌ട്രപതിയുടെ രൂപത്തെ കുറിച്ച് അവഹേളനപരമായി സംസാരിച്ചത്. മന്ത്രിയുടെ വാക്കുകൾ കേട്ട് തൃണമൂൽ നേതാക്കളും പ്രവർത്തകരും കയ്യടിക്കുന്നതും പുറത്തു വന്ന വീ‍ഡിയോയിൽ കാണാം. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബിജെപി രം​ഗത്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രം​ഗത്തു വന്നു.

‘രാഷ്‌ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. അവർ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയാണ്. സഹമന്ത്രി അഖിൽ ഗിരിയുടെ പ്രസ്താവനയിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണ്. പ്രസ്താവനയെ പാർട്ടി അപലപിക്കുകയും അഖിൽ ഗിരിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്’ എന്നാണ് മമത ബാനർജി പ്രതികരിച്ചത്. ഗിരിയുടെ അഭിപ്രായത്തെ ടിഎംസി പിന്തുണയ്‌ക്കുന്നില്ലെന്നും ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ മന്ത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്നും മമത പറഞ്ഞു.

Tags: BJPbengalAkhil Giri
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies