ഗോളിയുടെ പരിക്കിൽ ഉലഞ്ഞ് ഇറാൻ; ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്- England registers huge win over Iran
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോളിയുടെ പരിക്കിൽ ഉലഞ്ഞ് ഇറാൻ; ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്- England registers huge win over Iran

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 09:00 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.

ആദ്യ പകുതിയിൽ ഗോൾ കീപ്പർ അലിറേസ ബിയറൻവാൻഡ് പരിക്കേറ്റ് മടങ്ങിയത് ഇറാനിയൻ ടീമിന് തിരിച്ചടിയായി. ഇതിനെ തുടർന്ന് ഒന്നാം പകുതിയിൽ 14 മിനിറ്റ് അധിക സമയം അനുവദിച്ചിരുന്നു. ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ സഹതാരം ഹൊസൈനി മജീദുമായി കൂട്ടിയിടിച്ചായിരുന്നു ബിയറൻവാൻഡിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം ഗോൾ കീപ്പറായ സയീദ് ഹൊസൈൻ ഹൊസൈനി ആയിരുന്നു ഇറാന് വേണ്ടി വല കാത്തത്.

മുപ്പത്തിയാറാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിമൂന്നാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ. മഗ്വയറുടെ ഹെഡർ സാക ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാരി കെയിനിന്റെ പാസ് റഹിം സ്റ്റെർലിംഗ് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ പിറന്നു.

അറുപത്തി രണ്ടാം മിനിറ്റിൽ സാകയിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. സ്റ്റെർലിംഗിൽ നിന്നും പന്ത് സ്വീകരിച്ച സാക പന്ത് വീണ്ടും വലയിലെത്തിച്ചു. മെഹ്ദി തരേമിയിലൂടെ അറുപത്തിയഞ്ചാം മിനിറ്റിൽ ഇറാന്റെ ആദ്യ ഗോൾ പിറന്നു. ഗോലിസാദയിൽ നിന്നും ലഭിച്ച പന്ത് ഇംഗ്ലീഷ് ഗോൾ കീപ്പറെ അക്ഷാരർത്ഥത്തിൽ നിസ്സഹായനാക്കി തകർപ്പൻ ഷോട്ടിലൂടെ തരേമി വലയിലെത്തിച്ചു.

സാകയുടെ പകരക്കാരനായിറങ്ങിയ റാഷ്ഫോർഡ് എഴുപത്തിയൊന്നാം മിനിറ്റിൽ വീണ്ടും ഇറാന്റെ വല കുലുക്കി. ഇംഗ്ലീഷ് നായകൻ ഹാരി കെയ്നായിരുന്നു ഗോളിന്റെ ശിൽപ്പി. തൊണ്ണൂറാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ പകരക്കാരനായി വന്ന ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ടിനായി വീണ്ടും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാനം, മെഹ്ദി തരേമി ഇറാന് വേണ്ടി രണ്ടാമതും ലക്ഷ്യം കണ്ടതോടെ, ഗോൾ മഴ പെയ്ത ആവേശകരമായ മത്സരത്തിന് തിരശീല വീണു.

Tags: englandIRANFIFA 2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies