ഈ 'കാരറ്റിന്റെ' തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി; ചിത്രങ്ങൾ കാണാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ ‘കാരറ്റിന്റെ’ തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി; ചിത്രങ്ങൾ കാണാം..

Fisherman Catches A Whopping 30 Kg Goldfish

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 12:28 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോൾഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമൻ ഗോൾഡ് ഫിഷിന്റെ പേര്. 42-കാരനായ ആൻഡി ഹാക്കറ്റ് എന്ന ബ്രിട്ടീഷ് മത്സ്യത്തൊഴിലാളിക്കാണ് കാരറ്റിനെ ലഭിച്ചത്.

2019ൽ ജെയ്‌സൺ ഫ്യുഗേറ്റ പിടികൂടിയ ഗോൾഡ് ഫിഷിനാണ് നിലവിൽ റെക്കോർഡുള്ളത്. അതിന് 13.6 കിലോ ഗ്രാമായിരുന്നു തൂക്കം. റെക്കോർഡ് രേഖപ്പെടുത്തിയ മത്സ്യത്തേക്കാൾ ഇരട്ടിയിലധികം ഭാരമാണ് ആൻഡി പിടികൂടിയ കാരറ്റിനുള്ളത്.

ഫ്രാൻസിലെ ഷാംപെയ്‌നിലുള്ള ബ്ലൂവാട്ടർ തടാകത്തിൽ നിന്നാണ് ഭീമൻ ഗോൾഡ് ഫിഷായ കാരറ്റിനെ ലഭിച്ചതെന്ന് ആൻഡി പറയുന്നു. ലെതർ കാർപ്, കോയ് കാർപ് എന്നീ മത്സ്യ സ്പീഷിസുകളിൽ നിന്നുണ്ടായ ഹൈബ്രിഡ് സ്പീഷിസാണ് കാരറ്റ്. പലപ്പോഴും തടാകത്തിൽ കാരറ്റിന് കാണാനിടയായിട്ടുണ്ടെന്നും എന്നാൽ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആൻഡി പ്രതികരിച്ചു. ഏറെ പ്രയാസപ്പെട്ടാണ് കാരറ്റിനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കാരറ്റിനെ കൈയ്യിൽ പിടിച്ച് ആൻഡി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. കാരറ്റിന് ഏകദേശം 20 വയസുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. തടാകത്തിലേക്ക് 15 വർഷത്തിന് മുമ്പാണ് കാരറ്റ് എത്തിപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലരും നിരവധി തവണ കാരറ്റിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഒടുവിൽ മിടുക്കനായ ആൻഡി ഹാക്കറ്റിനാണ് കാരറ്റിനെ ലഭിച്ചത്.

കണ്ടെത്തിയതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ്ഫിഷിനെ കിട്ടിയതിന് ശേഷം നിരവധി ഫോട്ടോകൾ സ്വന്തമാക്കിയതിന് പിന്നാലെ കാരറ്റിനെ അതേ തടാകത്തിൽ തന്നെ അദ്ദേഹം തുറന്നുവിടുകയും ചെയ്തു.

വീഡിയോ കാണാം..

Tags: viralfishermancarrot
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies