തൃശ്ശൂർ: മാള പുത്തൻചിറയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പുത്തൻചിറ പിണ്ടിയത്ത് സരിത് ആണ് പിടിയിലായത്. പ്രതി സിപിഎം അനുഭാവിയാണ്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം അനുഭാവിയായതിനാലാണ് അറസ്റ്റ് വൈകുന്നത് എന്ന് ആരോപണവും ഉയർന്നിരുന്നു.
Comments