രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതായി സൂചന; തീവ്രവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതായി സൂചന; തീവ്രവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 01:23 am IST
FacebookTwitterWhatsAppTelegram

സൂററ്റ്; രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതി തയ്യാറാക്കികൊണ്ടിരുന്ന ഒരു തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പൊലീസ്. സൊഹൈൽ എന്ന് വിളിക്കുന്ന മൗലവിയുടെ അറസ്റ്റോടെയാണ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചതെന്ന് ഗുജറാത്ത് പൊലീസ് കമ്മീഷണർ.

ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് കൂടുതൽ പേർ വലയിലായത്്. ഇവരുടെ നീക്കങ്ങളെയും പ്രവൃത്തികളെയും കുറിച്ച് എൻഐഎയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് പറഞ്ഞു.

മെയ് ആദ്യ ആഴ്ചയിലാണ് സൂററ്റിൽ നിന്ന് സൊഹൈൽ മൗലവി അറസ്റ്റിലാകുന്നത്. വിശദമായി ചോദ്യം ചെയ്തതോടെ താൻ കൂടി പങ്കാളിയായ തീവ്രവാദ സംഘത്തെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തി. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഇയാളിൽ നിന്ന് രണ്ട് വോട്ടർ ഐഡന്റിന്റി കാർഡുകളും സൂററ്റിൽ നിന്നും മഹാരാഷ്‌ട്രയിലെ നവാപുരയിൽ നിന്നുമുളള രണ്ട് ജനന സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിരുന്നു.

ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷെഹ്നാസ് എന്ന് വിളിക്കുന്ന മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ സിംകാർഡ് നേപ്പാളിൽ നിന്നുളളതാണ്, എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് എത്തിയത് മുസാഫർപൂരിലാണ്. ഒരു ഫോൺ ഉപയോഗിക്കുന്ന ഇയാളുടെ കൈവശം 17 സിം കാർഡുകളായിരുന്നു ഉണ്ടായിരുന്നത്.

42 ഓളം ഇ മെയിൽ വിലാസങ്ങളും ഇയാളുടെ പേരിലുണ്ട്. ഭീഷണിസന്ദേശങ്ങൾ അയയ്‌ക്കാൻ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. റാസ എന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയപ്പോൾ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കും.

Tags: Gujarat police
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies