അമേഠിയിലെ തോൽവി എന്തുകൊണ്ട് കോൺഗ്രസിനെ വേദനിപ്പിക്കുന്നു; രാഹുലിനെ വിജയിപ്പിക്കാൻ ചേർത്തത് ഒരു ലക്ഷത്തിലധികം വോട്ടർമാരെ: സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേഠിയിലെ തോൽവി എന്തുകൊണ്ട് കോൺഗ്രസിനെ വേദനിപ്പിക്കുന്നു; രാഹുലിനെ വിജയിപ്പിക്കാൻ ചേർത്തത് ഒരു ലക്ഷത്തിലധികം വോട്ടർമാരെ: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അമേഠിയിലെ തോൽവി എന്തുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയധികം വേദനിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പദവിയോ അധികാരമോ ഇല്ലെന്നാണ് അവർ പറയുന്നത്. പോളിംഗ് ബൂത്തുകൾ കൊള്ളയടിച്ചവരാണ് ഒരു സാധാരണ പാർട്ടി പ്രവർത്തകയോട് മണ്ഡലത്തിൽ തോറ്റതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

സാധാരണക്കാരായ പാർട്ടി പ്രവർത്തകർ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത് നെഹ്‌റു കുടുംബത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻ ഗാന്ധി മത്സരിച്ചപ്പോൾ 97 ബൂത്തുകൾ ജയിക്കാനായി കോൺഗ്രസ് 97 ബൂത്തുകൾ പിടിച്ചെടുത്തുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

2014ലെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ വിജയം ഉറപ്പിക്കാൻ 1,00,000 വോട്ടുകൾ മണ്ഡലത്തിലേക്ക് പുതുതായി ചേർത്തിരുന്നുവെന്ന് യുപി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവും പറഞ്ഞിരുന്നു. അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മനേകാ ഗാന്ധി മത്സരിച്ചപ്പോൾ കോൺഗ്രസുകാർ അവരെയും വ്യക്തിപരമായി അധിക്ഷേപിച്ചുവന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ അമേഠി സ്മൃതി ഇറാനിയിലൂടെ ബിജെപി സ്വന്തമാക്കിയിരുന്നു. സ്മൃതിയോട് കനത്ത പരാജയമാണ് രാഹുലിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയാണ് ഇത്തവണ സ്മൃതിയുടെ എതിരാളി.

Tags: Smriti IraniAMETHIGANDHI FAMILYAccusespooling booths
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies