ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് പൊരുതാവുന്ന സ്‌കോർ; കോൺവോയിക്കും ഫിലിപ്‌സിനും അർദ്ധസെഞ്ച്വറി; മദ്ധ്യനിരയേയും വാലറ്റത്തേയും തകർത്ത് അർഷദീപും സിറാജും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് പൊരുതാവുന്ന സ്‌കോർ; കോൺവോയിക്കും ഫിലിപ്‌സിനും അർദ്ധസെഞ്ച്വറി; മദ്ധ്യനിരയേയും വാലറ്റത്തേയും തകർത്ത് അർഷദീപും സിറാജും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 02:31 pm IST
FacebookTwitterWhatsAppTelegram

നാപ്പിയർ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ ന്യൂസിലാന്റിന് ഭേദപ്പെട്ട സ്‌കോർ. 160 റൺസാണ് കിവീസ് നേടിയത്. മുൻനിരയിൽ ഓപ്പണർ ഡെവൺ കോൺവോയിയുടെ 59 റൺസും മദ്ധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സിന്റെ 54 റൺസുമാണ് ന്യൂസിലാന്റിനെ 2ന് 146ൽ എത്തിച്ചത് . അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നടത്തിയ ആക്രമണത്തിൽ കിവീസ് 9ന് 149 എന്ന നിലയിലേക്ക് തകർന്നു. 11 റൺസിനിടെ ആറ് വിക്കറ്റാണ് ഇന്ത്യൻ പേസ് നിര വീഴ്‌ത്തിയത്. 19.4 ഓവറിൽ കീവിസിന്റെ എല്ലാവരുംപുറത്തായി.

ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും അർഷദീപും നാല് വിക്കറ്റുകൾ വീതം പങ്കിട്ടു. ഹർഷൽ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം മഴമുടക്കിയ തിനാൽ രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യ1-0ന് മുന്നിലാണ്. പരമ്പര നേടാൻ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.

കിവീസിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ  ഫിൻ അലെൻ വീണ്ടും സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. 3 റൺസിൽ അർഷദീപ് പുറത്താക്കി. മാർക് ചാപ്മാൻ 12 റൺസിനും ഡാരിൽ മിച്ചൽ 10 റൺസിനും പുറത്തായി. തുടർന്ന 17-ാം ഓവർ മുതൽ തകർന്നടിഞ്ഞ കിവീസിന്റെ മൂന്ന്‌പേർ പൂജ്യത്തിനാണ് മടങ്ങിയത്. ജെയിസം നീഷം, ആദം മിൽനെ, ഇഷ് സോധി എന്നിവരാണ് സ്‌കോർബോർഡ് തുറക്കും മുന്നേ പവലിയനിലെത്തിയത്.

മിച്ചൽ സാന്റനർ 1 റൺസിന് പുറത്തായി. വാലറ്റത്ത് ടിം സൗത്തിയും(6) ലോക്കി ഫെർഗൂസനും(2) അവസാന ഓവറിൽ നടത്തിയ ചെറുത്തു നിൽപ്പാണ് സ്‌കോർ 160ലേയ്‌ക്ക് എത്തിച്ചത്. സൗത്തിയെ അവസാന ഓവറിലെ നാലാമത്തെ പന്തിൽ ഹർലൽ പുറത്താക്കിയതോടെ കിവീസ് 160ൽ ഒതുങ്ങി.

Tags: ind-nz
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies