ഗുജറാത്തിനെ ഇളക്കി മറിച്ച് വീണ്ടും യോഗിയുടെ ഇടിവെട്ട് പ്രചാരണം; രാത്രിയിലും കാണാൻ തിങ്ങിക്കൂടിയത് ആയിരങ്ങൾ; പുഷ്പവൃഷ്ടിയോടെ വരവേൽപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിനെ ഇളക്കി മറിച്ച് വീണ്ടും യോഗിയുടെ ഇടിവെട്ട് പ്രചാരണം; രാത്രിയിലും കാണാൻ തിങ്ങിക്കൂടിയത് ആയിരങ്ങൾ; പുഷ്പവൃഷ്ടിയോടെ വരവേൽപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:38 pm IST
FacebookTwitterWhatsAppTelegram

മോർബി: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ താരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും. ഒരാഴ്ചയ്‌ക്കിടെ മൂന്നാം തവണ ഗുജറാത്തിലെത്തിയ യോഗിയെ രാത്രി വൈകിയും ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. നാല് ജില്ലകളിൽ പ്രചാരണനെത്തിയ യോഗി സൂറത്ത് ജില്ലയിലെ വരാച്ച റോഡ് മണ്ഡലത്തിൽ രാത്രിയോടെയാണ് എത്തിയത്. തുറന്ന വാഹനത്തിൽ റോഡിനിരുപുറവും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ യോഗിയെ പുഷ്പ വൃഷ്ടിയോടെയാണ് അവർ സ്വീകരിച്ചത്.

നേരത്തെ മോർബിയിൽ ഉൾപ്പെടെ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രചാരണമാണ് യോഗി ആദിത്യനാഥ് നടത്തിയത്. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും ദേശീയതയുടെയും കാവൽക്കാരുടെ വിജയം ഉറപ്പ് നൽകുന്നതാണ് ഈ ആവേശമെന്ന് യോഗി ട്വിറ്ററിൽ കുറിച്ചു. മോർബിയിലെ ധ്രംഗധ്ര മണ്ഡലത്തിൽ ഉൾപ്പെടെ ആയിരുന്നു യോഗിയുടെ പ്രചാരണ പരിപാടികൾ.

കച്ചിലെ റാപ്പർ മണ്ഡലത്തിലും ദ്വാരകയിലും യോഗി ഇന്ന് പ്രചാരണത്തിൽ പങ്കെടുത്തു. എല്ലായിടത്തും ഡബിൾ എൻജിൻ സർക്കാരിന്റെ പ്രയോജനങ്ങളാണ് അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൈക്കൊണ്ട ശക്തമായ തീരുമാനം ഭീകരവാദത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി ആയിരുന്നുവെന്നും യോഗി പറഞ്ഞു.

Tags: Yogi AdityanathGUJARAT ASSEMBLY ELECTIONGujarat 2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies