പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല; ചിലരെ നാലാൾ തിരിച്ചറിയുന്നത് വലിച്ചു നീട്ടി വികൃതമാക്കിയ പാട്ടിലൂടെ; തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ച് ശങ്കു.ടി.ദാസ്- Thaikkudam Bridge, Kantara, Sanku T Das
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല; ചിലരെ നാലാൾ തിരിച്ചറിയുന്നത് വലിച്ചു നീട്ടി വികൃതമാക്കിയ പാട്ടിലൂടെ; തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ച് ശങ്കു.ടി.ദാസ്- Thaikkudam Bridge, Kantara, Sanku T Das

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

സമീപകാല ഇന്ത്യൻ സിനിമയിൽ വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. ബോക്സ് ഓഫീസിൽ വൻ വിജയം സ്വന്തമാക്കിയ ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമി​ഗ്. എന്നാൽ ചിത്രത്തിന്റെ ആത്മാവ് കൂടിയായ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിം​ഗിന് എത്തിയിരിക്കുന്നത്. തങ്ങളുടെ ​ഗാനം കോപ്പിയടിച്ചു എന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയെ തുടർന്നാണിത്. തൈക്കുടം ബ്രിഡ്ജിന്റെ കേസിനെതിരെ നിരവധിപേർ പ്രതികരിച്ചിരുന്നു. ഇപ്പോൾ ബാൻഡിനെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ശങ്കു.ടി.ദാസ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും തൈക്കുടം ബ്രിഡ്ജിനോട് സംഗീത ലോകം ക്ഷമിക്കില്ല എന്നാണ് ശങ്കു പറഞ്ഞത്.

‘സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവർ ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്. ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാൾ തിരിച്ചറിയുന്നത് അവർ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാൻ പോണില്ല’ എന്നാണ് ശങ്കു.ടി.ദാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവ്വമായ പിന്തുണ നൽകിയവർക്ക് നന്ദി’ എന്നാണ് തൈക്കുടം ബ്രിഡ്ജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സിനിമാ പ്രേമികൾക്കിടയിൽ നിന്നും വലിയ വിമർശനമാണ് ബാൻഡിനെതിരെ ഉയരുന്നത്. രാഷ്‌ട്രീയത്തിന്റെ പോരിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാനാവുന്നില്ല എന്നും സംഗീതജ്ഞനെ കോടതി കയറ്റുന്നത് ഒരു കലാകാരനും ചേർന്ന പ്രവർത്തിയല്ല എന്നും പിന്നണി ​ഗായകൻ ശ്രീനിവാസനും തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ചിരുന്നു.

Tags: Sanku T DasKantaraThaikkudam Bridge
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies