തെങ്ങിൻ ചുവട്ടിൽ കളയല്ലേ കഞ്ഞിവെളളം; തലയിൽ ഒഴിക്കൂ; ഗുണങ്ങൾ അമ്പരപ്പിക്കും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെങ്ങിൻ ചുവട്ടിൽ കളയല്ലേ കഞ്ഞിവെളളം; തലയിൽ ഒഴിക്കൂ; ഗുണങ്ങൾ അമ്പരപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

ചോറിനോളം പ്രിയം ആരും കഞ്ഞിവെള്ളത്തോട് കാണിക്കാറില്ല. അതുകൊണ്ട് തന്നെ ചോറ് വാർത്ത ശേഷം കഞ്ഞിവെള്ളം നേരെ തെങ്ങിന് ചുവട്ടിലോ സിങ്കിലോ ഒഴിച്ച് കളയുകയാണ് പതിവ്. എനർജി ഡ്രിങ്കെന്ന് വിശേഷിപ്പിക്കാവുന്ന കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ ഏറെയാണ്. മുഖത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഏറെ മികച്ച കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ ആരെയും അതിശയിപ്പിക്കും.

വരണ്ട ചർമ്മത്താൽ ബുദ്ധിമുട്ടുന്നവർക്ക് മുഖത്ത് പരീക്ഷിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇതുകൊണ്ട് മുഖം കഴുകുന്നത് വരൾച്ചയും ചർമ്മത്തിലെ മറ്റ് അസ്വസ്ഥതകളും ഇല്ലാതാകാൻ സഹായിക്കുന്നു. നിത്യേന കഞ്ഞിവെള്ളം കുടിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരുവും, അതിന്റെ പാടുകളും പൂർണമായി അകറ്റുന്നു. കഞ്ഞിവെള്ളത്തിന്റെ തെളിയാണ് ഉപയോഗിക്കേണ്ടത്.

തിളക്കമാർന്ന ചർമ്മം ആഗ്രഹിക്കുന്നവർ നിത്യേന രാവിലെ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മൃദുവായ ചർമ്മം ആഗ്രഹിക്കുന്നവർക്കും മികച്ച മരുന്നായി ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം സഹായിക്കുന്നു. ഇതുവഴി ചർമ്മം കൂടുതൽ മൃദുവായി കാണപ്പെടുന്നു.

കഴുത്തിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനായി കഞ്ഞിവെള്ളം ഉപയോഗിക്കാം. കഴുത്തിന് ചുറ്റും കഞ്ഞിവെള്ളം പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതിന് പുറമേ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഞ്ഞിവെള്ളം പുരട്ടുന്നത് ഗുണം ചെയ്യും. കൺതടങ്ങളിലെ കറുപ്പ് നിറം മാറാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. കൺതടങ്ങളിൽ കഞ്ഞിവെള്ളം തേച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാം.

മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമമാണെന്ന കാര്യം ഭൂരിഭാഗം ആളുകൾക്കും അറിയാം. മുടിയിൽ ഉപയോഗിക്കാൻ കഴിയുന്ന മികച്ച കണ്ടീഷണർ കൂടിയാണ് കഞ്ഞിവെള്ളം. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ തേയ്‌ക്കുന്നതിന് പകരം കഞ്ഞിവെള്ളം കൊണ്ട് തല കഴുകാം. കഞ്ഞിവെള്ളം കൊണ്ട് ഇടയ്‌ക്കിടെ കഴുകുന്നത് മുടി വളരാനും മുടിയുടെ മറ്റ് പ്രശ്നങ്ങൾ മാറാനും സഹായിക്കുന്നു.

Tags: Health
ShareTweetSendShare

More News from this section

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies