എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയാണ്, നന്മയുള്ള മനുഷ്യൻ; വലിയ പിന്തുണയാണ് സുരേഷ് ​ഗോപി സർ നൽകിയത്: അബ്ദുൾ ബാസിത്ത്- Abdul Basith, Suressh Gopi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയാണ്, നന്മയുള്ള മനുഷ്യൻ; വലിയ പിന്തുണയാണ് സുരേഷ് ​ഗോപി സർ നൽകിയത്: അബ്ദുൾ ബാസിത്ത്- Abdul Basith, Suressh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്. സുരേഷ് ​ഗോപി സ്റ്റൈലിലുള്ള അദ്ദേഹത്തിന്റെ പ്രസം​ഗം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ സുരേഷ് ​ഗോപിയുമായുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അബ്ദുൾ ബാസിത്ത്. ജനം ടിവിയുടെ വാർത്താ പുലരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രസംഗം കണ്ട എല്ലാവരും പ്രതികരിച്ചത് സുരേഷ് ഗോപി സാറിന്റെ സംസാരവുമായി സാമ്യം ഉണ്ട് എന്നായിരുന്നു. എല്ലാവരും പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അദ്ദേഹത്തോട് എനിക്ക് വലിയ ആദരവാണുള്ളത്. അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ. വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു. അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ സെറ്റിലെത്തി കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. സുരേഷ് ഗോപി സാറുമായി അദ്ദേഹത്തിന്റെ ക്യാരവാനിലാണ് കൂടിക്കാഴ്ച നടന്നത്’.

‘അഞ്ചു മിനിറ്റിൽ കൂടുതൽ സുരേഷ് ​ഗോപി സംസാരിക്കില്ല എന്നാണ് പലരും പറഞ്ഞത്. എന്നാൽ അങ്ങനെ ആയിരുന്നില്ല അനുഭവം. തിന്മയ്‌ക്കെതിരെ പൊരുതുന്ന അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങളും ഡയലോഗുകളും സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ആദ്യമായാണ് കേൾക്കുന്നത്. വളരെ പിന്തുണയോടു കൂടിയാണ് അദ്ദേ​ഹം സംസാരിച്ചത്. സുരേഷ് ​ഗോപി സർ പറഞ്ഞ വാക്ക് ഇതാണ്, ‘ലോകത്തുള്ള ഏറ്റവും വലിയ ടെററിസം എന്നു പറയുന്നത് ലഹരി തന്നെയാണ്. ഓരോ കുടുംബത്തിലെയും മക്കളെ കുടുംബത്തിനെതിരെ തിരിച്ചു കൊണ്ട് നശിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്ന ഡ്രഗ് മാഫിയ തന്നെയാണ് ഏറ്റവും വലിയ ടെററിസം’. അദ്ദേഹത്തെ പോലുള്ള വ്യക്തികൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്’ എന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു.

Tags: Suressh GopiAbdul Basith
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies