10 സെക്കൻഡിനുള്ളിൽ 'O' എന്ന അക്ഷരത്തെ കണ്ടെത്താൻ കഴിയുമോ?
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

10 സെക്കൻഡിനുള്ളിൽ ‘O’ എന്ന അക്ഷരത്തെ കണ്ടെത്താൻ കഴിയുമോ?

Optical illusion: Find the letter O in 10 seconds!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 07:42 pm IST
Facebook
Twitter
WhatsAppTelegram

ഒപ്ടിക്കൽ ഇല്യൂഷനുകളുടെ മാന്ത്രികത ഇഷ്ടപ്പെടുന്ന നിരവധി പേരാണ് സോഷ്യൽ മീഡിയയിലുള്ളത്. നിർദിഷ്ട സമയം കൊണ്ട് ടാസ്‌ക് പൂർത്തിയാക്കാൻ ആവശ്യപ്പെടുമ്പോൾ വളരെയധികം ആവേശത്തോടെയാണ് പലരും വെല്ലുവിളി ഏറ്റെടുക്കുക. നമ്മുടെ ബുദ്ധിയും ഏകാഗ്രതയും അളക്കാൻ സഹായിക്കുന്ന അത്തരമൊരു ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രമാണിത്.

വയലറ്റ് നിറം പശ്ചാത്തലത്തിലുള്ള ഒരു ഫോട്ടോയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ നിരവധി തവണ ക്യൂ (Q) എന്ന് എഴുതിയിട്ടുണ്ട്. ഇതിനിടയിൽ നിന്നും വളരെ പെട്ടെന്ന് ഒ (O) എന്ന അക്ഷരം കണ്ടെത്തണമെന്നതാണ് ടാസ്‌ക്. ഇതിനായി നിങ്ങൾക്ക് നൽകുന്നത് 10 സെക്കൻഡ് സമയം മാത്രമാണ്.

ഒറ്റനോട്ടത്തിൽ വളരെ എളുപ്പമെന്ന് തോന്നുന്ന ഒരു ടാസ്‌കാണിത്. എന്നാൽ 10 സെക്കൻഡിനുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുക അൽപം ബുദ്ധിമുട്ടാണ്. നൽകിയിരിക്കുന്ന ചിത്രത്തിൽ അഞ്ച് നിരയായി ‘ക്യൂ’ എന്ന് എഴുതിയിട്ടുണ്ട്. ഇതിൽ നാലാമത്തെ നിരയിൽ അവസാനത്തോട് അടുപ്പിച്ചാണ് ഒ എന്ന അക്ഷരം ഇരിക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും നിർദിഷ്ട സമയത്തിനുള്ളിൽ ഇത് കണ്ടെത്താൻ സാധിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ടാസ്‌ക് പൂർത്തിയാക്കാൻ കഴിയുന്നവർ അസാമാന്യ നിരീക്ഷണപാടവം കൈമുതലുള്ളവരാണെന്നാണ് വിദഗ്ധർ പറയുന്നത്.

 

 

Tags: optical illusion
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies