യൂണിവേഴ്‌സിറ്റി കോളജ് കുട്ടി സഖാക്കളുടെ ലഹരി താവളമോ? ക്യാമ്പസിനുളളിൽ രാത്രി ലഹരി ഉപയോഗിച്ച് ആടിപ്പാടി എസ്എഫ്‌ഐ നേതാക്കൾ; ദൃശ്യങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിവേഴ്‌സിറ്റി കോളജ് കുട്ടി സഖാക്കളുടെ ലഹരി താവളമോ? ക്യാമ്പസിനുളളിൽ രാത്രി ലഹരി ഉപയോഗിച്ച് ആടിപ്പാടി എസ്എഫ്‌ഐ നേതാക്കൾ; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 12:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ ലഹരി ഉപയോഗിച്ച് എസ്എഫ്‌ഐ നേതാക്കളുടെ അഴിഞ്ഞാട്ടം. എസ് എഫ്ഐയുടെ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥും ജില്ലാ പ്രസിഡന്റ് ജോബിൻ ജോസുമാണ് ലഹരി ഉപയോഗിച്ചത്.
ലഹരി ഉപയോഗിച്ച് എസ്എഫ്ഐ നേതാക്കൾ ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.

അടുത്തിടെ സിപിഎം നടത്തിയ ലഹരിക്കെതിരായ ബോധവത്കരണ പരിപാടിയുടെ പ്രധാനവേദിയായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. ഇവിടെയാണ് എസ്എഫ്ഐ നേതാക്കൾ ലഹരി ഉപയോഗിച്ച് ആടിപ്പാടുന്നത്. കയ്യിൽ സിഗരറ്റുമായി മദ്യപരെ പോലെയാണ് എസ്എഫ്‌ഐ നേതാക്കൾ പെരുമാറുന്നത്. പാട്ടിനൊപ്പം ഉറയ്‌ക്കാത്ത ചുവടുകളുമായി നൃത്തം ചെയ്യുന്നതും ഓടി നടക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉളളത്.
ക്യാമ്പസിനുള്ളിലെ എസ്എഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം പതിവാണെന്നാണ് ഉയരുന്ന ആക്ഷേപം.

ഒക്ടോബർ രണ്ട് മുതൽ ഈ മാസം ഒന്ന് വരെയായിരുന്നു സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ. എന്നാൽ ഇത് പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് എസ്എഫ്‌ഐ നേതാക്കളുടെ പെരുമാറ്റം. വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും ലഹരിമുക്തമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ എസ്എഫ്‌ഐ നേതാക്കൾ തന്നെ ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുകയാണ് ചെയ്യുന്നത്.

ഒക്ടോബർ രണ്ട് മുതൽ ഈ മാസം ഒന്ന് വരെയായിരുന്നു സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെയുളള സംഘടനകൾ ഈ ക്യാമ്പെയ്നിന്റെ ഭാഗമാകുകയും എസ്എഫ്ഐ സ്വന്തം നിലയിൽ ക്യാമ്പസുകളിൽ ക്യാമ്പെയ്ൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൈയ്യിൽ സിഗരറ്റുമായി പരസ്യമായി ലഹരി ഉപയോഗിച്ചവരെപ്പോലെ ആടിപ്പാടുന്ന ജില്ലാ നേതാക്കളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

തലശ്ശേരി വീനസ് കോർണറിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎം ബന്ധം വെളിപ്പെട്ടതിന് പിന്നാലെയാണ് ലഹരി ഉപയോഗത്തിലെ എസ്എഫ്ഐ ഇടപെടലും സർക്കാരിന്റെ പൊള്ളത്തരങ്ങളും മറനീക്കി പുറത്തുവരുന്നത്.

Tags: SFIuniversity collage
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies