നെയിൽ പോളീഷ് റിമൂവർ അപകടകരം; 4 ബദൽ മാർഗങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നെയിൽ പോളീഷ് റിമൂവർ അപകടകരം; 4 ബദൽ മാർഗങ്ങൾ ഇതാ..

How to Remove Nail Polish from Your Nails

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

നെയിൽ പോളീഷ് ഇഷ്ടമില്ലാത്ത സ്ത്രീകൾ വിരളമായിരിക്കും. പല നിറങ്ങളിലുള്ള നെയിൽ പോളീഷുകൾ വസ്ത്രങ്ങൾക്ക് ചേരുന്ന വിധത്തിലും അല്ലാതെയുമൊക്കെ പെൺകുട്ടികൾ ധരിക്കാറുണ്ട്. ചിലരുടെ പക്കൽ നെയിൽ പോളീഷുകളുടെ വമ്പൻ ശേഖരവുമുണ്ടാകും. ദിവസവും നെയിൽ പോളീഷ് മാറ്റിയിടുന്നവരുമുണ്ട്. ഇത്തരക്കാർ നെയിൽ പോളീഷ് റിമൂവറെയാണ് പൊതുവെ ആശ്രയിക്കുക. എന്നാൽ പലപ്പോഴും നമ്മുടെ കയ്യിൽ ഈ റിമൂവർ ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ബദലായി ഉപയോഗിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

എതെങ്കിലും തരത്തിലുള്ള ആൽക്കഹോൾ വീട്ടിലുണ്ടെങ്കിൽ അവ നെയിൽ പോളീഷ് റിമൂവറായി ഉപയോഗിക്കാം. പെർഫ്യൂം നല്ലൊരു മാർഗമാണ്. സ്‌പ്രേകളിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ അവ മികച്ച നെയിൽ പോളീഷ് റിമൂവറായി പ്രവർത്തിക്കും.

ആദ്യം നഖത്തിന് മുകളിൽ സ്‌പ്രേ അടിക്കുക, ശേഷം ഒരു കോട്ടൺ തുണിയോ പഞ്ഞിയോ എടുത്ത് അതിലേക്കും സ്‌പ്രേ അടിച്ചു കൊടുക്കുക. എന്നിട്ട് നഖങ്ങളിൽ തിരുമ്മിയാൽ നെയിൽ പോളീഷ് അതിവേഗം പോകുന്നതാണ്. നെയിൽ പോളീഷ് ഇടുന്ന സമയത്ത് വിരലിൽ ആയി കഴിഞ്ഞാൽ അവ കളയാനും ആൽക്കഹോൾ ഉപയോഗിക്കാം.

സാനിറ്റൈസർ മറ്റൊരു മാർഗമാണ്. പെർഫ്യൂം ഉപയോഗിച്ച് റിമൂവ് ചെയ്യുന്നതുപോലെ ഹാൻഡ് സാനിറ്റൈസറും ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊരു ബദൽ മാർഗമാണ് ടൂത്ത് പേസ്റ്റ്. നെയിൽ പോളീഷ് ധരിച്ച നഖങ്ങൾക്ക് മുകളിൽ ടൂത്ത് പേസ്റ്റ് പുരട്ടുക. അൽപ സമയത്തിന് ശേഷം അവ തുണി കൊണ്ട് ഉരച്ചുകളയാവുന്നതാണ്. ചെറുനാരങ്ങയുടെ നീരിൽ വിനാഗിരി ചേർത്ത് ലായിനി ഉണ്ടാക്കി അത് നഖത്തിൽ പുരട്ടിയാലും നെയിൽ പോളീഷ് മായുന്നതാണ്.

Tags: NAIL POLISHremove
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies