ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നമീബയിൽ നിന്നെത്തിച്ച പെൺചീറ്റകൾ; ഇര പിടിക്കുന്നതിനായി പ്രത്യേക ഇടത്തിലേക്ക് മാറ്റി; നിരീക്ഷണത്തിനായി ക്യാമറകൾ - Two female cheetahs pass quarantine 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നമീബയിൽ നിന്നെത്തിച്ച പെൺചീറ്റകൾ; ഇര പിടിക്കുന്നതിനായി പ്രത്യേക ഇടത്തിലേക്ക് മാറ്റി; നിരീക്ഷണത്തിനായി ക്യാമറകൾ – Two female cheetahs pass quarantine 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ട് പെൺചീറ്റകളുടെ ക്വാറന്റൈൻ കാലവധി പൂർത്തിയാക്കിയതായി കുനോ ദേശീയോദ്യാനത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പികെ വർമ. ഇരു ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി വിശാലമായ സ്ഥലത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെയും അന്താരാഷ്‌ട്ര പ്രോട്ടോക്കോൾ പ്രകാരം ചെറിയ പ്രദേശത്താണ് പാർപ്പിച്ചിരുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നത് തടയാനാണ് ഇത്തരം ക്വാറന്റൈൻ നൽകുന്നത്. ഏകദേശം ഒരു മാസ കാലമാണ് ഇവ പ്രത്യേക സ്ഥലത്ത് കഴിയുക.

ഇന്നലെ ഒബാൻ എന്ന ആൺ ചീറ്റയെ വലിയ സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഫ്രഡ്ഡിയെയും എൽട്ടണിനെയും മാറ്റി പാർപ്പിച്ചതിന് പിന്നാലെയാണ് ഒബാനെയും മാറ്റിയത്. എട്ട് ചീറ്റകളിൽ ബാക്കിയുള്ള മൂന്ന് പെൺചീറ്റകളെയും ആൺ ചീറ്റയെയും ഉടൻ തന്നെ മാറ്റുമെന്നും അധികൃതർ അറിയിച്ചു. വലിയ പ്രദേശത്ത് കഴിയുന്ന പുള്ളിപ്പുലിയെ മാറ്റിയ ശേഷമാകും പെൺചീറ്റകളെ മാറ്റിപ്പാർപ്പിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

കുനോയിലെ  അന്തരീക്ഷത്തോട് ചീറ്റകൾ പൊരുത്തപ്പെട്ട് വരുന്നതായും മാറ്റി പാർപ്പിച്ച ചീറ്റകൾ ഇര പിടിക്കാൻ ആരംഭിച്ചതായും വർമ പറഞ്ഞു. 98 ഏക്കർ ചുറ്റളവിലുള്ള സംരക്ഷണ വലയത്തിലാണ് ചീറ്റകളെ ഇര പിടിക്കാൻ വിട്ടിരിക്കുന്നത്. ഇവയെ നിരീക്ഷിക്കുന്നതിനായി വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും ചീറ്റകളുടെ ചലനങ്ങൾ പഠിക്കുന്നതിനായി ശരീരത്ത് റേഡിയോ കോളറുകൾ ഘടിപ്പിച്ചതായും വർമ ചൂണ്ടിക്കാട്ടി.

Tags: quarantinecheetahs
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies