പുതിയ അവതാരങ്ങളുമായി പോർഷെ; ഇന്ത്യയിൽ 718, 911, ടെയ്‌കാൻ ശ്രേണികളിൽ പുതിയ വകഭേദങ്ങൾ- Porsche, 718, 911, Taycan
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ അവതാരങ്ങളുമായി പോർഷെ; ഇന്ത്യയിൽ 718, 911, ടെയ്‌കാൻ ശ്രേണികളിൽ പുതിയ വകഭേദങ്ങൾ- Porsche, 718, 911, Taycan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ തങ്ങളുടെ 718 , 911, ടെയ്‌കാൻ ശ്രേണികളിൽ പുതിയ മോഡലുകളെ അവതരിപ്പിച്ച് പോർഷെ. 718 ശ്രേണിയിൽ 1.44 കോടി രൂപയുടെ കേമാൻ, 1.48 കോടി രൂപ വിലയുള്ള ബോക്‌സ്‌റ്റർ സ്റ്റൈൽ പതിപ്പുകൾ കമ്പനി ഉൾപ്പെടുത്തി. അതേസമയം 911 ശ്രേണിയിൽ പുതിയ Carrera T വേരിയന്റിനെയാണ് പോർഷെ ഉൾപ്പെടുത്തിയത്. ഇതിന്റെ വില 1.81 കോടി രൂപയാണ്. 1.95 കോടി രൂപ വിലയുള്ള ഒരു പുതിയ GTS മോഡലുമായി ടെയ്‌കാൻ ശ്രേണിയും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇവ ഓരോന്നും പരിശോധിക്കാം,

പോർഷെ 718 കേമാൻ, ബോക്‌സ്‌സ്റ്റർ സ്റ്റൈൽ പതിപ്പുകൾ- 718 കേമാൻ, ബോക്‌സ്‌റ്റർ സ്റ്റൈൽ പതിപ്പുകളുടെ പ്രധാന ആകർഷണം അവയുടെ നിറം തന്നെയാണ്. ആർട്ടിക് ഗ്രേ നിറത്തിൽ കറുത്ത ആക്സന്റുകളോടെയാണ് കേമാൻ വരുന്നത്. അതേസമയം ബോക്‌സ്‌റ്ററിന് വെളുത്ത തിളക്കമുള്ള റൂബി സ്റ്റാർ നിയോ ഷേഡ് ലഭിക്കുന്നു. മോഡലുകളുടെ ബോണറ്റിലും വശങ്ങളിലും 20 ഇഞ്ച് അലോയ് വീലുകളിലും വ്യത്യസ്ത നിറങ്ങൾ കമ്പനി നൽകുന്നു. സ്റ്റൈൽ എഡിഷൻ മോഡലുകൾക്ക് ഒരു ലെതർ പാക്കേജും ലഭിക്കുന്നു. കറുത്ത ലെതർ അപ്ഹോൾസ്റ്ററിയും കോൺട്രാസ്റ്റിംഗ്, വെളുത്ത നിറത്തിലുള്ള സ്റ്റിച്ചിംഗുമാണ് ഇവയ്‌ക്ക് നൽകുന്നത്. ഡോർ സിൽ പാനലുകൾ സ്റ്റെയിൻലെസ് സ്റ്റീലിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് മോഡലുകളിലും ഹീറ്റഡ് സ്റ്റിയറിം​ഗും സീറ്റുകളും, ടു സോൺ എസി, പാർക്കിംഗ് സഹായം എന്നിവയും ഉണ്ട്. 718 കേമാനും, ബോക്‌സ്‌സ്റ്റർ സ്റ്റൈൽ പതിപ്പും 300 ബിഎച്ച്‌പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണാണ് മോഡലുകൾക്ക്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്.

പോർഷെ 911 കരേര T- പുതിയ 911 കരേര T സ്ലോട്ടുകൾ ബേസ് കരേരയ്‌ക്കും ഉയർന്ന സ്പെക്ക് കരേര S-നും ഇടയിലാണ്. അടിസ്ഥാന കരേര മോഡലിൽ നിന്നുള്ളതിന് സമാനമായി 385 ബിഎച്ച്‌പി, 450 എൻഎം ടോർക്കും കരേര T ഉദ്പാദിപ്പിക്കുന്നു. 3.0-ലിറ്റർ, ഫ്ലാറ്റ്-സിക്സ് ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 911 കരേര T-യ്‌ക്ക് കരേര S-ൽ നിന്നും വ്യത്യസ്തമായി ഒരു മെക്കാനിക്കൽ റിയർ ഡിഫറൻഷ്യൽ ലോക്ക് ലഭിക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ബേസ് കരേരയേക്കാൾ 35 കിലോ ഭാരം കുറവാണിതിന്. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കരേര T-യ്‌ക്ക് ലഭിക്കുന്നത്.

പോർഷെ ടെയ്‌കാൻ ജിടിഎസ്- എൻട്രി ലെവൽ ടെയ്‌കാൻ 4S-നും ഉയർന്ന ടർബോ വകഭേദങ്ങൾക്കുമിടയിലാണ് പുതിയ ടെയ്‌കാൻ ജിടിഎസ് ഇടം പിടിക്കുന്നത്. ടെയ്‌കാൻ 4S-ലെ 79.2kWh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന ടർബോ വേരിയന്റുകൾക്ക് സമാനമായി ടെയ്‌കാൻ ജിടിഎസ്സിന് വലിയ 93.4kWh ബാറ്ററി പായ്‌ക്ക് ലഭിക്കുന്നു. 590 ബിഎച്ച്പി കരുത്ത് ടെയ്‌കാൻ ജിടിഎസ് ഉത്പാദിപ്പിക്കുന്നു. വെറും 3.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെയ്‌കാൻ ജിടിഎസ്സിന് സാധിക്കും. ഒറ്റ ചാർജിൽ 504km സഞ്ചരിക്കാൻ കഴിയുന്ന മോഡലിന്റെ പരമാവധി വേ​ഗത 250kph ആണ്.

Tags: New Variants
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies