ഒന്നും രണ്ടും മിനിറ്റല്ല, നീണ്ട 58 മണിക്കൂർ; ദീർഘ ചുംബനത്തിലൂടെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ദമ്പതിമാരുടെ കഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്നും രണ്ടും മിനിറ്റല്ല, നീണ്ട 58 മണിക്കൂർ; ദീർഘ ചുംബനത്തിലൂടെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ദമ്പതിമാരുടെ കഥ

World’s longest kiss lasted over 58 hours

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

സ്‌നേഹപ്രകടനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായാണ് ചുംബനത്തെ കണക്കാക്കുന്നത്. പ്രണയവും കരുതലും വാത്സല്യവും അഭിമാനവും എല്ലാം ചുംബനത്തിലൂടെ പ്രകടമാക്കാം. സെക്കൻഡുകളോ മിനിറ്റുകളോ മാത്രം ദൈർഘ്യമുള്ളവയാണ് അവ. എന്നാൽ 58 മണിക്കൂറും 35 മിനിറ്റും 58 സെക്കൻഡും തുടർച്ചയായി ചുംബിച്ച് ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കിയ ദമ്പതിമാരുണ്ട്.

തായ്‌ലൻഡിലാണ് സംഭവം. പട്ടായ ബീച്ചിൽ നടത്തിയ മത്സരത്തിലാണ് ദമ്പതിമാരായ എച്ചക്കായ് തിരനാരത്തും ലക്ഷണ തിരനാരത്തും 58 മണിക്കൂർ നിർത്താതെ ചുംബിച്ചത്. ഇതിലൂടെ ആരെയും കൊതിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡും അവർ സ്വന്തമാക്കി. 2013 ൽ ഫെബ്രുവരി 13,14 തിയതികളിലായിരുന്നു പ്രകടനം.വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ടാണ് പട്ടായയിൽ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.നിബന്ധനകളുടെ നീണ്ട നിരയുള്ളതായിരുന്നു മത്സരം എങ്കിലും 70 വയസുകാരായ ദമ്പതികൾ ഉൾപ്പെടെ ഒമ്പത് ദമ്പതികൾ മത്സരത്തിൽ പങ്കെടുത്തു.

പരസ്പരം ചുംബിച്ചു കൊണ്ടേയിരിക്കണമെന്നാണ് പ്രധാന നിയമം. എല്ലാ ദമ്പതികളും മത്സരത്തിലുടനീളം നിൽക്കണം. മത്സരത്തിലുടനീളം ചുണ്ടുകൾ പരസ്പരം അമർത്തിപ്പിടിക്കണമെന്നും നിബന്ധനയിലുണ്ടായിരുന്നു. ചുംബിച്ച് കൊണ്ടുതന്നെ സ്‌ട്രോ ഉപയോഗിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലും ദമ്പതികൾ ഒരുമിച്ചായിരുന്നുത്രേ.വിജയികളായതോടെ ദമ്പതികൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് കൂടാതെ രണ്ട് ഡയമണ്ട് മോതിരങ്ങളും ഒരു ലക്ഷം രൂപ ബാറ്റ് ക്യാഷ് പ്രൈസായും ലഭിച്ചു.

Tags: Guinness World Record
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies