എന്തുകൊണ്ടാണ് മൊബൈൽ നമ്പറിന് 10 ഡിജിറ്റ്? കാരണമിത്..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തുകൊണ്ടാണ് മൊബൈൽ നമ്പറിന് 10 ഡിജിറ്റ്? കാരണമിത്..

Why do we have a 10 Digit Mobile Number

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

നമ്മുടെയെല്ലാം മൊബൈൽ ഫോൺ നമ്പറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈൽ നമ്പർ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ  ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്.

7-8 വർഷം മുമ്പ് മൊബൈൽ എടുത്തവർ ഇപ്പോഴും അന്നത്തെ അതേ നമ്പർ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവരുടെ മൊബൈൽ നമ്പർ തുടങ്ങുന്നത് 9ൽ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വർഷങ്ങൾ പിന്നിട്ടപ്പോൾ പലർക്കും 8, 7 തുടങ്ങിയ അക്കങ്ങളിൽ ആരംഭിക്കുന്ന മൊബൈൽ നമ്പറുകൾ ലഭിക്കാൻ തുടങ്ങി. ഇതുതന്നെയാണ് പത്തക്ക മൊബൈൽ നമ്പർ ആയി നിലനിർത്തുന്നതിന്റെ കാരണവും.

ഒരു രാജ്യത്തെ ജനസംഖ്യയ്‌ക്ക് അനുസൃതമായാണ് അവിടുത്തെ മൊബൈൽ നമ്പറിന്റെ ഡിജിറ്റും തയ്യാറാക്കുന്നത്. ഇന്ത്യയിൽ 1,315,517,078 കോടിയിലധികം ആളുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 അക്ക സംഖ്യ വരുന്ന ജനങ്ങൾ ഇന്ത്യയിലുണ്ട്. അതിനാൽ പത്തിൽ താഴെ ഡിജിറ്റുള്ള മൊബൈൽ നമ്പർ ഇന്ത്യയിൽ പ്രാവർത്തികമാകില്ല.

രാജ്യത്തെ എല്ലാവർക്കും മൊബൈൽ ഫോൺ ഉള്ളതായി കണക്കാക്കിയാണ് കേന്ദ്രസർക്കാരിന്റെ നാഷണൽ നമ്പറിംഗ് പ്ലാൻ (എൻഎൻപി) അനുസരിച്ച് പത്തക്ക ഡിജിറ്റ് നമ്പർ കൊണ്ടുവന്നിരിക്കുന്നത്. പത്ത് ഡിജിറ്റുള്ള നമ്പർ ആകുമ്പോൾ അതിൽ നിന്നും 1000 കോടി കോമ്പിനേഷൻസ് തയ്യാറാക്കാൻ സാധിക്കും. ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് ഒരാൾക്ക് ഒന്നിലധികം സിം കാർഡുകൾ ഉണ്ടായാലും ഇത്രയും കോമ്പിനേഷൻസ് പര്യാപ്തമാകും.

മറ്റ് രാജ്യങ്ങളും സമാനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൊബൈൽ നമ്പറിന്റെ ഡിജിറ്റ് തീരുമാനിക്കുന്നത്. ചൈനയിൽ ജനസംഖ്യ കൂടുതലായതിനാൽ അവിടെ 12 അക്ക മൊബൈൽ നമ്പറാണുള്ളത്. ഇത്തരത്തിൽ അതത് രാജ്യത്തെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് മൊബൈൽ നമ്പർ തയ്യാറാക്കുന്നതെന്ന് സാരം.

ShareTweetSendShare

More News from this section

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies