അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം മനുഷ്യരാശിക്ക് ഭീഷണി; ഭീകരവാദത്തെ ചെറുക്കുന്നതിനായി ഒന്നിച്ച് ഇന്ത്യയും ഇന്തോനേഷ്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും മനുഷ്യരാശിക്ക് ഭീഷണി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതങ്ങൾക്കപ്പുറമുള്ള സമാധാനവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ മുസ്ലീം വിദ്യാർത്ഥികളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളാണ് ഇന്ത്യയും ഇന്തോനേഷ്യയും എന്നും ഇത്തരം ഭീഷണികളെ കൂട്ടായ പരിശ്രമത്തിലൂടെ തരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരപ്രവർത്തനങ്ങളെ ഒരു പരിധി വരെ തടയാനായെങ്കിലും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഐഎസ്‌ഐഎസ് ഭീകരപ്രവർത്തനവും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടിലൂടെയും മറ്റും വ്യക്തമാകുന്നതെന്നും ഡോവൽ വ്യക്തമാക്കി. സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ഇത്തരത്തിൽ ഭീകരർ എത്തുന്നതെന്നും ഇവരെ ചെറുക്കുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിക്കണമെന്നും ഡൽഹിയിൽ നടത്തിയ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

സഹിഷ്ണുത, ഐക്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയെയും ഇന്തോനേഷ്യൻ പണ്ഡിതന്മാരെയും ഏകോപിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അക്രമാസക്തമായ തീവ്രവാദത്തിനെതിരെ പോരാടാൻ ഇത് കരുത്തേകുമെന്നും ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

Tags: INDONESIAthreatNSA DOVALCross-border terrorism
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies